Browsing Tag

KTMCC

കെ.റ്റി.എം.സി.സി പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന സൈലൻ്റ് നൈറ്റ്…

കുവൈറ്റ്: കെ.റ്റി.എം.സി.സി പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന സൈലൻ്റ് നൈറ്റ് - 2022 കുവൈറ്റ് N.E.C.K ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഡിസംബർ 02 (വെള്ളി) വൈകുന്നേരം 4:00 pm ന് നൂറുകണക്കിന് (Kids Santa) സാന്റാ…

കെ​ടി​എം​സി​സി പ്ലാ​റ്റി​നം ജൂ​ബി​ലി ക​ണ്‍​വ​ൻ​ഷ​ൻ

മാ​ർ​ത്തോമ്മ, സി.​എ​സ്.​ഐ, ഇ​വാ​ഞ്ച​ലിക്ക​ൽ, ബ്ര​ദ​റ​ൻ, പെ​ന്ത​ക്കോ​സ്ത് എ​ന്നീ സ​ഭാ​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് 28 ൽ ​പ​രം സ​ഭ​ക​ളെ കെ​ടി​എം​സി​സി പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നു.

കുവൈറ്റ് നാഷണൽ ഇവാഞ്ചെലിക്കൽ ചർച്ച്‌ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ കെ.പി. കോശി നിത്യതയിൽ

കോഴഞ്ചേരി: പുന്നയ്ക്കാട്ട് മലയിൽ കെ.പി. കോശി (73 വയസ്സ് ) നിത്യതയിൽ പ്രവേശിച്ചു. കുവൈറ്റ് നാഷണൽ ഇവാഞ്ചെലിക്കൽ ചർച്ച്‌ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ ആയി ദീർഘ കാലം പ്രവർത്തിച്ച കെ.പി. കോശി രണ്ടു വർഷങ്ങൾക്കു മുമ്പ് അബുദാബിയിലേക്ക് പോകുകയും…

പാസ്റ്റർ ജോസ് തോമസ്സിന് കെ.റ്റി.എം.സി.സി യാത്രയയപ്പ്

കുവൈറ്റ്: ശുശ്രൂഷാനന്തരം നാട്ടിലേക്ക് മടങ്ങുന്ന പാസ്റ്റർ ജോസ് തോമസിനും കുടുംബത്തിനും കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി) യാത്രയയപ്പ് നൽകി. ഷൈജു വർഗീസ്, അജോഷ് മാത്യു, ജോർജ് തോമസ്, ഷാജി വർഗ്ഗീസ്, ഷിബു വി.സാം, ജോസഫ്…

നൂറിൽ പരം പ്രതിഭകൾ മാറ്റുരയ്ക്കുന്ന കെ.റ്റി.എം-സി.സി ടാലന്റ് ടെസ്റ്റ് ആഗസ്റ്റ് 31 ന്

കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ. റ്റി. എം. സി. സി ) ടാലന്റെ ടെസ്റ്റ്‌ 2019 ആഗസ്റ്റ് 31 ശനിയാഴ്ച 8 മണി മുതൽ 2 മണി വരെ നടത്തുന്നു. കുവൈറ്റിലെ ആദ്യ മലയാളി ക്രൈസ്തവ കൂട്ടായ്മയുടെ നാലാമത് ടാലന്റെ പരിശോധന മത്സരമാണിത്.…

അഭിമുഖം: ” തലമുറകളോടുള്ള അശ്രദ്ധ ഇന്നിന്‍റെ അപകടം”

കെ ടി എം സി സിയുടെ (കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ) പ്രസിഡന്റ്‌ അഡ്വ: മാത്യു ഡാനിയേലുമായി ബ്രദര്‍ ബിനു വടുക്കുംചേരി നടത്തിയ അഭിമുഖം >> കുവൈറ്റിലെ പ്രവാസ ജീവിതം എന്നുമുതലാണ് ആരംഭിച്ചത് ? 1993 - ല്‍ ആണ് ഞാന്‍…