ഐപിസി ശാലേം ചർച്ച് ഹാരോ (ലണ്ടൻ) കൺവെൻഷൻ ജൂൺ 12 മുതൽ

 

ലണ്ടൻ: ഐപിസി ശാലേം ചർച്ച് ഹാരോ, ലണ്ടൻ ആഭിമുഖ്യത്തിൽ ജൂൺ 12 വെള്ളി മുതൽ 14 ഞായർ വരെ കൺവെൻഷൻ നടത്തപ്പെടും. ജൂൺ 12, 13 വൈകിട്ട് 7 മുതൽ 9 വരെയും 14 ഞായർ രാവിലെ 10 മുതൽ 1 വരെ പൊതു ആരാധനയും St. Andrews Anglican Church, Harrow HA0 2QA വെച്ച് നടക്കും.

പാസ്റ്റർ ജേക്കബ് ജോർജ് (ഐപിസി യുകെ അയർലൻഡ് റീജിയൺ പ്രസിഡൻ്റ്) ഉൽഘാടനം നിർവഹിക്കും. പ്രസ്തുത യോഗങ്ങളിൽ അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ ഷിബിൻ സാമുവേൽ ദൈവവചനം ശുശ്രൂഷിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബ്ലെയ്സ് രാജു ആരാധനക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading