ദോഹ സുവാർത്തയിൽ 21 ദിന ഉപവാസ പ്രാർത്ഥന ഇന്ന് മുതൽ

ഖത്തർ: ദോഹ സുവാർത്തയിൽ ആണ്ടറുതിയോടു അനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന 21 ദിവസത്തെ ഉപവാസ പ്രാർത്ഥനക്കു ഇന്ന് (ഡിസംബർ 11) തുടക്കമാകും. എല്ലാ ദിവസവും വൈകുന്നേരം 6.45 മുതൽ 8.45 വരെ നടക്കുന്ന യോഗങ്ങളിൽ അനുഗ്രഹീത കർത്തൃദാസന്മാർ ശുശ്രൂഷിക്കുന്നു. ഉപവാസ പ്രാർത്ഥന 31 രാത്രി ന്യു ഇയർ സർവിസോടെ അവസാനിക്കും. ദോഹ ആംഗ്ലിക്കൻ സെന്ററിലെ എഫസോസ് ഹാളിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്. പാസ്റ്റർ ജെറിൽ ചെറിയാൻ ശുശ്രൂഷകനായിരിക്കുന്ന ഈ സഭയിൽ നടക്കുന്ന അനുഗ്രഹിക്കപ്പെട്ട ഉപവാസ പ്രാർത്ഥനയിലേക്ക് എല്ലാ ദൈവമക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like