അടപ്പനാംകണ്ടത്തിൽ സാം തോമസിനു ക്രൈസ്തവ എഴുത്തുപുര ദോഹ ചാപ്റ്ററിന്റെ അനുമോദനം

 

ദോഹ: 1961 മുതൽ ദോഹയിൽ പ്രവാസ ജീവിതം നയിക്കുന്ന ദോഹയിലെ വിശ്വാസ സമൂഹത്തിനു ആമുഖമോ അവതരണമോ ആവശ്യം ഇല്ലാത്ത വ്യക്തിത്വം ആയ അടപ്പനാംകണ്ടത്തിൽ സാം തോമസിനെ  ക്രൈസ്തവ എഴുത്തുപുര ദോഹ ചാപ്റ്റർ അനുമോദിച്ചു. ഡിസംബർ 8 ന് ദോഹ  ഐ പി സി സഭയുടെ അൻപതാം വാർഷികത്തോട് അനുബന്ധിച്ചു നടന്ന പൊതുയോഗത്തിൽ ക്രൈസ്തവ എഴുത്തുപുര ദോഹ ചാപ്റ്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ ഷിജു തോമസ് ഉപഹാരം നൽകി. ദോഹ ഐ പി സി സഭാംഗം ആയ ഇദ്ദേഹം കഴിഞ്ഞ അൻപത്തിആറ് വർഷത്തിൽ അധികം ആയി ദോഹയിൽ പ്രവാസ ജീവിതം നയിക്കുന്നു. പത്തനംതിട്ട ജില്ലയിലെ കുമ്പനാട് സ്വദേശിയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.