എഡ്മൺറ്റണിൽ ഇവാ. സാജു ജോൺ മാത്യു നയിക്കുന്ന വേദപഠന സെമിനാർ ഇന്നു മുതൽ

എഡ്മൺറ്റൺ: ഇമ്മാനുവേൽ ഗോസ്പൽ അസ്സെംബി എഡ്മൺറ്റൺ കാനഡ ഒരുക്കുന്ന വേദപഠനവും ഫാമിലി കൗൺസിലിംങ് & യൂത്ത് എംപവർ മീറ്റിങ്ങും ഇന്നാരംഭിക്കുന്നു.

post watermark60x60

പ്രശസ്ത സുവിശേഷകനും ബൈബിൾ പ്രഭാഷകനുമായ ഇവാ. സാജു ജോൺ മാത്യു നയിക്കുന്ന ബൈബിൾ സ്റ്റഡി, ഫാമിലി കൗൺസിലിംങ്, യൂത്ത് എംപവർമീറ്റിംഗ് ഡിസംബർ 11 ചൊവ്വാ മുതൽ 14 വ്യാഴം വരെ വൈകിട്ട് 7 മണിമുതൽ 9 മണിവരെയും 15 ശനിയാഴ്‌ച രാവിലെ 9 മുതൽ 12 വരെയും മക്ലെയറിന് മെമ്മോറിയൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ചും നടത്തപ്പെടുന്നു.

മാറ്റമില്ലാത്ത ദൈവത്തിന്റെ വചനം ശ്രവിച്ചു അനുഗ്രഹവും നിത്യജീവനും പ്രവിക്കേണ്ടതിനു സഭാ വ്യത്യാസമില്ലാതെ ഏവരേയും ക്ഷണിക്കുന്നതായി ക്രൈസ്തവ എഴുത്തുപുര ലേഖകനെ അറിയിച്ചു.

Download Our Android App | iOS App

ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലി ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പാസ്റ്റർ ജോഷ്വാ ജോൺ +17809384851, ബ്രദർ ബിനു തോമാസ്‌ +15878771479

-ADVERTISEMENT-

-ADVERTISEMENT-

You might also like