ബാംഗ്ലൂർ ശാന്തിനഗർ ശാലേം എ.ജി. ചർച്ച് കൺവൻഷൻ ആരംഭിച്ചു

ബാംഗ്ലൂർ : ശാന്തിനഗർ ശാലേം അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം ഒക്ടോബർ 12 ന് പാസ്റ്റർ. ടി ഡി തോമസ് പ്രാർത്ഥിച്ച് ആരംഭിച്ചു എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ബാംഗ്ലൂർ ഓസ്റ്റിൻ ടൗണിൽ ഉള്ള നന്ദൻ ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ചാണ് കൺവൻഷൻ നടത്തപ്പെടുന്നത്.

പാസ്റ്റർ. ടി ജെ സാമുവേൽ, മുഖ്യ സന്ദേശം നൽകി. ശാലേം ചർച്ച് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. , പാസ്റ്റർ. സി ജി ബാബൂസ് കൺവൻഷന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഭാ വ്യത്യാസം കൂടാതെ നിരവധി വിശ്വാസികൾ പങ്കെടുക്കുന്നു. കൺവൻഷൻ ഞായറാഴ്ച സമാപിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like