റ്റി.പി.എം ലുധിയാന: സ്പെഷ്യൽ ബൈബിൾ ക്ലാസുകൾ ഇന്ന് മുതൽ

KE News Desk | Delhi

ലുധിയാന / (പഞ്ചാബ്‌): ദി പെന്തെക്കോസ്ത് മിഷൻ ലുധിയാന (ധാരിവാൾ സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് ജൂൺ 1 മുതൽ 4 വ്യാഴം വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ് ജലന്ധർ ബൈപാസ്സ്‌ ഡോ ബി ആർ അംബേക്കർ ഭവനിൽ വെച്ച് നടക്കും.

ദിവസവും വൈകിട്ട് 5.30 ന് സ്പെഷ്യൽ ബൈബിൾ ക്ലാസ്സും രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവ നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.