ഒഴുക്കിനെതിരെ കേരളത്തോടൊപ്പം ലുധിയാന സിറ്റി റിവൈവൽ ചർച്ച്

പഞ്ചാബ്: ലുധിയാന സിറ്റി റിവൈവൽ ചർച്ച് കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി ഒരു ടണ്ണിലധികം സാധനസാമഗ്രികൾ തയ്യാർ ചെയ്തിരിക്കുന്നു.


എക്സൽ മിനിസ്ട്രീസ് ആണ് വിതരണ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ ജനത പ്രതിസന്ധികൾ നേരിടുമ്പോൾ അവരെ സഹായിക്കേണ്ടത് ദൗത്യം ഞങ്ങൾക്കുമുണ്ട്, ദൈവം കേരളത്തെ പണിയും. പ്രതിസന്ധികളിൽ തളരരുത് എന്നും സീനിയർ പാസ്റ്റർ എബി സാമുവേൽ തന്റെ സന്ദേശത്തിൽ അറിയിച്ചു. സൺഡേസ്കൂൾ കുട്ടികൾ മുതലുള്ളവർ അനേകരിൽ നിന്ന് സംഭാവനകൾ ശേഖരിച്ചാണ് ഇത്രത്തോളം സാധനസാമഗ്രികൾ വാങ്ങിച്ച് കേരളത്തിലെത്തിക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like