സുവിശേഷ മഹായോഗവും സംഗീതവിരുന്നും ഇന്ന് മുതൽ

പത്തനംതിട്ട: ഗുരുനാഥൻമണ്ണ് ശാരോൻ ഫെല്ലോഷിപ് ചർച്ചിന്റെയും വെണ്ണിക്കുളം ബാം ടീമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഏപ്രിൽ 12-14 വരെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഗുരുനാഥൻമണ്ണ് ശാരോൻ ചർച് ഗ്രൗണ്ടിൽ വച്ചു നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ വി ജെ തോമസ് ഉദ്ഘാടനം ചെയ്യും. സിസ്റ്റർ അഞ്ജലി പോൾ, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ബിനു ശങ്കർ തുടങ്ങിയവർ പ്രസംഗിക്കും. വെണ്ണിക്കുളം ബാം ടീം ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ഷാജൻ കുര്യൻ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like