ഫെല്ലോഷിപ്പ് നൈറ്റ് 2018

കൊച്ചി:പി.വൈ.പി.എ എറണാകുളം സോൺ ഒരുക്കുന്ന ഫെല്ലോഷിപ്പ് നൈറ്റ് ഏപ്രിൽ ഇരുപതാം തീയതി വൈകിട്ടു 06:30 മുതൽ 08:30 വരെ ഐ പി സി കോലഞ്ചേരി ടൗൺ ചർച്ചിൽ വച്ചു നടക്കും. പാസ്റ്റർ സണ്ണി കുര്യൻ പ്രസംഗിക്കും. പ്രസ്‌തുത മീറ്റിംഗിൽ DR.സൂസൻ ജോർജ് പങ്കെടുക്കും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.