തിരുവില്വാമല കൺവെൻഷൻ ഏപ്രിൽ 24 മുതൽ

KE News Desk | Kottayam

ചേലക്കര: തിരുവില്വാമല ഫുൾ ഗോസ്പൽ ചർച്ചിന്റെ രജതജൂബിലിയോട് അനുബന്ധിച്ച് ഏപ്രിൽ 24, 25 തീയതികളിൽ തിരുവില്വാമല സഭാ ഗ്രൗണ്ടിൽ സുവിശേഷ യോഗങ്ങൾ നടക്കും. വൈകിട്ട്‌ 6.30ന് ആണ് പൊതുയോഗങ്ങൾ. പാസ്റ്റർ ഷെമിർഖാൻ(തൃശ്ശൂർ), പാസ്റ്റർ യോഹന്നാൻ ശാമുവേൽ ( ഉത്തർപ്രദേശ്) എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജെറോം ഐസക്, ഇമ്മാനുവേൽ എസ് സാബു, അഭിഷ ബി ആശ്രേയ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.