ഫാമിലി സെമിനാറും കൺവൻഷനും

കുവൈറ്റ് : ലൈഫ് ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫാമിലി സെമിനാർ ഏപ്രിൽ മാസം 18 ,19 ,20 തീയതികളിൽ NECK Church & Parish Hall ലും 21 നു EBA ഹാൾ അബ്ബാസിയയിലും നടക്കും.
കൺവൻഷൻ ഏപ്രിൽ മാസം 26, 27, 28 തീയതികളിൽ SLOMO ഹാളിലും (OXYGEN NATIONAL PHARMACY BUILDING, BASEMENT) വച്ച് നടത്തപ്പെടുന്നു. സുപ്രസിദ്ധ സുവിശേഷകൻ ഇവാ. പി. ജി. വർഗ്ഗീസ്, ഭാര്യ ലില്ലി വർഗ്ഗീസ് എന്നിവരാൽ ഈ ശുശ്രുക്ഷകൾ നടത്തപ്പെടുന്നു .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.