ഭക്തവത്സലന്റെ മകൾക്കായി പ്രാർത്ഥിക്കുക

ബെംഗളൂരു: പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞൻ പാസ്റ്റർ ഭക്ത വത്സലന്റെ മകൾ ബിനിമോൾ സൗഖ്യമില്ലാതെ വെന്റിലേറ്ററിൽ ആയിരിക്കുന്നു. ഇന്നലെ (08-12-17) അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പെന്തക്കോസ്തു കൺവൻഷൻ 2017- ൽ പങ്കെടുത്തു ഭവനത്തിൽ വന്നതിനു ശേഷം പെട്ടെന്നു തലവേദന അനുഭവപ്പെട്ടു അബോധാവസ്ഥയിൽ ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുക ആയിരുന്നു. ഇപ്പോൾ വെന്റിലേറ്ററിൽ ആയിരിക്കുന്ന ബിനിയുടെ പൂർണ്ണ വിടുതലിനായി ദൈവജനം പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.