ഉപവാസ പ്രാർഥനയും സംയുക്ത ആരാധനയും

ന്യൂഡൽഹി: I.P.C. NR കരോൾബാഗ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7 ദിവസത്തെ ഉപവാസ പ്രാർഥനയും സംയുക്ത ആരാധനയും ഡിസംബർ 17മുതൽ 24വരെ ഷാദിപുർ ഉള്ള ഐ. പി. സി NR കരോൾബാഗ് ചർച്ചിൽ വച്ചു നടത്തപ്പെടുന്നതാണ്. 17ന് Pr. ഫിലിപ്പോസ് മത്തായി പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർമാർ ആയ Pr. റെജി ശാസ്താംകോട്ട, Pr. സാജൻ ജോയ് എന്നിവർ മുഖ്യ അതിഥി പ്രാസംഗികർ ആയി വചനത്തിൽ നിന്നും സംസാരിക്കും. 24ന് സംയുക്ത ആരാധന ആയിരിക്കും. രാവിലത്തെ സെക്ഷൻ 10മണി മുതൽ 2മണി വരെയും വൈകിട്ട് 6:30 മുതൽ 9pm വരെയും ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് Pr. ഫിലിപ്പോസ് മത്തായി മിനിസ്റ്റർ ഇൻചാർജ് IPC NR കരോൾബാഗുമായി ബന്ധപ്പെടുക. മൊബൈൽ : 09911220997

post watermark60x60

-ADVERTISEMENT-

You might also like