പാസ്റ്റർ സാജൻ ജോർജിന്റെ ആരോഗ്യനിലയിൽ പുരോഗതി

ജെ പി വെണ്ണിക്കുളം

ഷാർജ: UAEയിൽ വിസ്റ്റിംഗിൽ ആയിരിക്കെ ശാരീരിക അസ്വസ്ഥതകളെത്തുടർന്നു അത്യാസന്ന നിലയിൽ ഷാർജ കുവൈറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച പാസ്റ്റർ സാജൻ ജോർജിന്റെ ആരോഗ്യ ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതായി ആശുപത്രി അധികൃതർ ക്രൈസ്തവ എഴുത്തുപുര പ്രതിനിധി പാസ്റ്റർ ജെ പി വെണ്ണിക്കുളത്തോട് പറഞ്ഞു. കർത്തൃദാസന്റെ പൂർണ്ണ വിടു്തലിനായി വീണ്ടും പ്രാർത്ഥിക്കുമല്ലോ?

-ADVERTISEMENT-

-ADVERTISEMENT-

You might also like