ആവേക്കൻ വർഷിപ്പ് 2026 നവംബർ 9ന് ഡബ്ലിനിൽ

ഡബ്ലിൻ, അയർലൻഡ്: ഐപിസി ട്രിനിറ്റി ഡബ്ലിന്റെ ആഭിമുഖ്യത്തിൽ ‘‘ആവേക്കൻ വർഷിപ്പ് 2026’’ നവംബർ 9 തിങ്കളാഴ്ച വൈകിട്ട് 6.30ന് നടക്കും. ഡബ്ലിനിലെ 7 Le Fanu Road, Ballyfermot Road, D10 NH74 എന്ന വിലാസത്തിലുള്ള വേദിയിലാണ് ആരാധനാസംഗമം സംഘടിപ്പിക്കുന്നത്.

News Middle Advt Banner

പ്രശസ്ത സുവിശേഷ പ്രഭാഷകൻ പാസ്റ്റർ അനീഷ് തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും. പാസ്റ്റർ സാമുവൽ വിൽസൺ ആരാധനയ്ക്ക് നേതൃത്വം നൽകും.

ആത്മീയ ഉണർവും ദൈവസാന്നിധ്യത്തിലുള്ള ആരാധനയും ലക്ഷ്യമിട്ടാണ് ഈ സംഗമം ഒരുക്കിയിരിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading