Browsing Tag

sonu sakzharia

ചെറു ചിന്ത: അടഞ്ഞ വാതിലും, തുറന്നതും | സോനു സക്കറിയ ഏഴംകുളം

മറ്റൊരു ഫെബ്രുവരി - മാർച്ച് മാസങ്ങളിലൂടെ ലോകം കടന്നുപോകുമ്പോൾ, വർഷം 1847 ഓർമ്മയിലേക്കെത്തുകയാണ്. സമാനതകളില്ലാത്ത രണ്ട് ശാസ്ത്രപ്രതിഭകളുടെ ജനനം ഈ വർഷത്തിലായിരുന്നു - തോമസ് ആൽവ എഡിസൺ അമേരിക്കയിലെ ഓഹിയോയിൽ ഫെബ്രുവരി 11-ന്, അലക്സാണ്ടർ ഗ്രഹാംബെൽ…

ചെറു ചിന്ത: ഇരുളിനെ വെളിച്ചമാക്കുന്നവർ | സോനു സക്കറിയ ഏഴംകുളം

തുവയൂർ കേന്ദ്രമാക്കി കുക്ക് സായ്പ്പ് പ്രവർത്തിച്ചുകൊണ്ടിരുന്ന കാലം. വർഷം 1917. സമീപപ്രദേശമായ ശൂരനാട്ട് നടത്തപ്പെട്ട ഒരു സുവിശേഷയോഗാനന്തരം, അദ്ദേഹം 86 പേരെ ഒരുമിച്ച് ജലത്തിൽ സ്നാനപ്പെടുത്തി. നൂറുകണക്കിന് നാട്ടുകാരുടെ മുൻപിൽ, ഓരോരുത്തർ…

ചെറു ചിന്ത: പരാജയപ്പെടാത്ത ദൈവികപദ്ധതി | സോനു സക്കറിയ ഏഴംകുളം

"ആ പടകുകളിൽ ശിമോനുള്ളതായ ഒന്നിൽ അവൻ (യേശു) കയറി ...” ലൂക്കോസ് 5:3 ഗന്നേസരേത്ത് തടാകക്കരയിൽ തടിച്ചുകൂടിയ പുരുഷാരത്തിൻറെ തിക്കിൽ നിന്ന് മാറി ഒരിടം എന്ന നിലയിൽ യേശു കണ്ടെത്തിയ വഴിയാണ് ശിമോൻറെ പടക് എന്ന് ഒറ്റവായനയിൽ നമുക്ക് തോന്നാം. എന്നാൽ…

ചെറു ചിന്ത: കോവിഡും ദൈവപൈതലും | സോനു സക്കറിയ ഏഴംകുളം

കോവിഡ് - 19 എന്നത് ലോകത്തെ മുഴുവൻ ഞെട്ടിച്ച നാമമായി മാറിക്കഴിഞ്ഞു. മനുഷ്യമനസ്സുകളിൽ ഭീതി വിതച്ച അനേക സംഭവങ്ങളിൽ, ഏറ്റവും ഭീകരമാംവിധം ബാധിച്ചതും ഇതാണെന്ന് കരുതപ്പെടുന്നു. ലോകമാകമാനം സമാധാനമില്ലാതെയായിട്ട് കാലങ്ങളായി. സാധാരണക്കാരായ…

ലേഖനം : എന്റെ ആത്മാവ് ദാഹിക്കുന്നു | സോനു സക്കറിയ, ഏഴംകുളം

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ, ചൂടേറിയ കാലഹരി മരുഭൂമി. പല വന്യമൃഗങ്ങളുടേയും ആവാസകേന്ദ്രം കൂടിയാണ് ഇവിടം. എല്ലാവർഷവും ഫെബ്രുവരി മുതൽ ഏപ്രിൽ വരെ പെരുമഴക്കാലമാണ്. പിന്നീടുള്ള മാസങ്ങളിൽ പതിയെപ്പതിയെ കാലാവസ്ഥ ചൂടിലേക്ക് മാറും. മഴക്കാലത്ത്, ചെറുതും…

ചെറു ചിന്ത: സത്യത്തിൽ നാം സുരക്ഷിതരാണോ? | സോനു സക്കറിയ ഏഴംകുളം

1984-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരാൽ കൊല്ലപ്പെട്ടപ്പോൾ, വി വി ഐ പി കളുടെ സുരക്ഷയെപ്പറ്റിയുള്ള ഒരു ചർച്ച എല്ലാ കോണുകളിലും ഉണ്ടായി. തൽഫലമായി, പിന്നീട് അധികാരത്തിലേറിയ ശ്രീ. രാജീവ് ഗാന്ധി സ്‌പെഷ്യൽ…

ചെറു ചിന്ത: ദൈവത്താൽ മതിൽ ചാടിക്കടന്ന ഒരാൾ | സോനു സക്കറിയ ഏഴംകുളം

സാധാരണഗതിയിൽ അസാധ്യമെന്നു കരുതപ്പെടുന്നതിനെ ദൈവത്താൽ സാധ്യമാക്കിത്തീർക്കുന്ന ചിലർ; അങ്ങനെയുള്ളവരുടെ അനുഭവങ്ങൾ നമ്മിൽ ഉത്തേജനം നിറയ്ക്കാറുണ്ട്. ആ ഗണത്തിൽ ഒരാളാണ് ചാങ് ഷെൻ. പത്തൊൻപതാം നൂറ്റാണ്ടിൻറെ രണ്ടാം പാദത്തിൽ വടക്കുകിഴക്കൻ ചൈനയിൽ…

ചെറു ചിന്ത: രണ്ടു തരം ചെരുപ്പുകൾ | സോനു സക്കറിയ ഏഴംകുളം

കൗമാരക്കാരനായിരുന്ന ഡി. എൽ. മൂഡി, ബോസ്റ്റൺ പട്ടണത്തിലെ തൻറെ അങ്കിളിൻറെ ചെരുപ്പുകടയിൽ ജോലി ചെയ്തിരുന്ന കാലം. ദൈവവുമായി വലിയ ബന്ധമില്ലാതിരുന്ന ഒരു കാലത്താണ് മൂഡി ഗ്രാമത്തിൽനിന്ന് പട്ടണത്തിലെത്തിയത്. അവിടെ വച്ച് തൻറെ സൺഡേസ്കൂൾ…

ചെറു ചിന്ത : അമ്മ മറന്നാലും | സോനു സക്കറിയ ഏഴംകുളം

ഒരു കഥ ഇപ്രകാരം കേട്ടിട്ടുണ്ട്. ഒരിക്കൽ ഒരു അമ്മക്കുരങ്ങ് തൻറെ പിഞ്ചുകുഞ്ഞുമായി ഒരു നദി കടക്കുമ്പോൾ ജലപ്രളയത്തിൽ അകപ്പെട്ടു. കുത്തിയൊലിച്ചുവരുന്ന വെള്ളത്തിന്നു നടുവിൽ ഒരു ചെറിയ പാറയിൽ ആ ജീവി എങ്ങനെയോ അള്ളിപ്പിടിച്ചു കയറിനിന്നു. ജലത്തിന്റെ…