ലേഖനം:ക്രിസ്തുവിന്റെ ശിഷ്യർക്ക് ആരേയും വിവാഹം ചെയ്യാമോ? | റോഷൻ ബെൻസി ജോർജ്
ഈ ചോദ്യം വളരെ സ്പഷ്ടം ആണ്, പ്രാധാന്യമുള്ളതുമാണ്. പെട്ടന്നു നിർത്താം. ഇതാ തുടങ്ങുന്നു.
“അവിശ്വാസികളോട് ഇണയല്ലാപ്പിണ കൂടരുത്” ( 2 കൊരി. 6:14). ഈ വാക്യത്തിൽ ‘ഇണയല്ലാപ്പിണ’ എന്ന വാക്കിന്റെ അർത്ഥം എനിക്കറിയില്ല. അറിഞ്ഞില്ലെങ്കിലും സാരമില്ല. ഈ…