Browsing Tag

Rajesh Mulamthurutthi

എഡിറ്റോറിയൽ: നാഗസാക്കി എന്നും മായാത്ത ഓർമ്മകൾ | രാജേഷ് മുളന്തുരുത്തി

പടിഞ്ഞാറൻ സഖ്യവും സോവിയറ്റ് യൂണിയനും ജർമ്മനി പിടിച്ചടക്കിയതോടെയും യുദ്ധനായകനായ അഡോൾഫ് ഹിറ്റ്ലറിന്റെ ആത്മഹത്യയോടെയും ജർമ്മനി 1945 മെയ് 8 ന് നീരുപാധീകം കീഴടങ്ങി. യൂറോപ്പിലെ യുദ്ധം അവസാനിച്ചെങ്കിലും ജപ്പാൻ കീഴടങ്ങാൻ തയ്യാറായില്ല. ഇത്…

എഡിറ്റോറിയാൽ: പച്ചക്കുപ്പായമണിഞ്ഞ കാവൽ മാലാഖമാർ | രാജേഷ് മുളന്തുരുത്തി

ജൂണ്‍ 26 - ലോക കണ്ടൽ ദിനം . തീരദേശത്തെ സംരക്ഷിക്കുവാൻ പച്ചക്കുപ്പായമണിഞ്ഞ് കാവൽനിൽക്കുന്ന കണ്ടൽ കാടുകൾക്കായി ലോകം മാറ്റിവെച്ച ദിനം. ലോക കണ്ടൽ ദിനാഘോഷം ആരംഭിച്ചിട്ട് 6 വർഷമേ ആകുന്നുള്ളു. 2015–ൽ പാരിസിൽ നടന്ന 38–ാമത് യുഎൻ എജ്യുക്കേഷണൽ…

എഡിറ്റോറിയൽ: ജീവന് പകരമായ് ജീവൻ മാത്രം | രാജേഷ് മുളന്തുരുത്തി

ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14 ന് ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. ഈ ദിനാചരണം 2004 മുതലാണ് ആരംഭിച്ചത്. സുരക്ഷിതമായ…

എഡിറ്റോറിയല്‍: ഒരേയൊരു ഭൂമി, ഒരേയൊരു ജീവിതം | രാജേഷ് മുളന്തുരുത്തി

ആഗോളതാപനം അതിരുകടന്ന ഈ കാലത്ത് വീണ്ടും ഒരു ലോക പരിസ്ഥിതി ദിനം വന്നെത്തിയിരിക്കുന്നു. പരിസ്ഥിതി ദിനത്തില്‍ ജനങ്ങള്‍ക്കായി വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോ​ഗ്രാമിന്റെ (UNEP)…

എഡിറ്റോറിയല്‍: ഭരണഘടന ശില്പി ഡോ. ഭീംറാവു അംബേദ്കർ | രാജേഷ് മുളന്തുരുത്തി

ഒരു രാത്രിയിൽ രണ്ട് രാജ്യങ്ങൾ പിറക്കുന്നു.562 നാട്ടുരാജ്യങ്ങൾ ചേർന്ന ഇന്ത്യാ മഹാരാജ്യവും മറുഭാഗത്ത് പാകിസ്താനും. വിഭജനങ്ങളും പങ്കുവെക്കലും പാലായനവും സ്വതന്ത്ര്യ ഇന്ത്യയിൽ പലയിടത്തും കലാപങ്ങൾ പൊട്ടിപുറപ്പെടുവാൻ കാരണമായി.വിഭിന്ന മതങ്ങളുടെ…

കവിത: ധരണിയ്ക്കായ്… | രാജേഷ് മുളന്തുരുത്തി

വെളിച്ചമുണ്ടാകട്ടെ, എന്ന - രുളിയോൻ വെള്ളത്തേയും വിളിച്ചുവരുത്തി വിതാനത്തിൻ മേൽകീഴായ് വെള്ളങ്ങളെ വേർതിരിച്ചോൻ ധരണിയ്ക്കായ് ധാരയൊരുക്കി പെയ്തിറങ്ങി മഴയായ്, പെരുമഴയായ്‌.... ധരണിയ്ക്കായ് ധാരയൊരുക്കി പെയ്തിറങ്ങി മഴയായ്, പെരുമഴയായ്‌.......…

എഡിറ്റോറിയല്‍: വായിക്കാം, വായിച്ചു വായിച്ചു വളരാം | രാജേഷ് മുളന്തുരുത്തി

ഇന്ന് ലോകവായനാദിനം, ലോകം ലോക്ക് ഡൗണിനാൽ അടയ്ക്കപ്പെട്ട ഈ കാലത്തും പരന്ന വായനയ്ക്കും തുറന്ന പുസ്തകത്തിനും ഇടയിൽ തടസങ്ങൾ ഇല്ല എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഒരു വായനാ ദിനവുംകൂടി വന്നുചേർന്നു. "വായന ഒരു ജീവിതചര്യയാക്കി മാറ്റുക " എന്ന സന്ദേശം…

ലേഖനം: ഉറപ്പാണ് വിജയം | രാജേഷ്‌ മുളന്തുരുത്തി

യേശുക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങൾക്ക് മുമ്പും കാൽവരി കുന്നിലെ ക്രൂശീകരണത്തിനും ശേഷവും നടന്ന സംഭവാവികസങ്ങൾ ക്രൈസ്തവ സമൂഹം അനുസ്മരികുന്ന ഈ ദിനങ്ങളിൽ, യേശു സഞ്ചരിച്ച പാതകളും മശിഹാ ചരിത്രത്തിൽ ഇടംപിടിച്ച സ്ഥലങ്ങളും എക്കാലവും വളരെ…