Browsing Tag

Pastor Shaji Alumila

ലേഖനം:ബന്ധങ്ങൾ കാത്തു സൂക്ഷിക്കുക | പാസ്റ്റർ ഷാജി ആലുവിള

എല്ലാ ചരടുകളും പിറകോട്ടു വലിക്കുന്നവയല്ല. ഇഴ പിരിയുന്നവയും കൂട്ടി ചേർക്കുന്നവയും ഉണ്ടാകും. എല്ലാ ബന്ധങ്ങളും നിലനിൽക്കുന്നത് കാണുന്നതും കാണാത്തതുമായ പല കാരണങ്ങളുടെ പേരിൽ ആണ്. പൊരുത്ത കേടുകൾക്കും നീരസങ്ങൾക്കും അപ്പുറം പരസ്പരം ചേർത്തുനിർത്താൻ…

ലേഖനം:അപഖ്യാതി ഒരിക്കലും പരത്തരുത് | പാസ്റ്റർ ഷാജി ആലുവിള

ശിക്ഷാ നിയമ പ്രകാരം ഇതു ഒരു കുറ്റ കരമായ പ്രവർത്തി ആണ്.ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടു ആർക്കു നേരെയും അപമാനങ്ങൾ തൊടുത്തു വിടരുത്.ഈ പൊതു തത്വം നമ്മൾ കേട്ടിട്ടുണ്ട്.പലപ്പോഴും പറ്റുന്ന തെറ്റ്, കേൾക്കുന്നതിന്റെ നിജാവസ്ഥ മനസിലാക്കാതെ…

ലേഖനം:എന്നോട് എന്താ ഇത്രയും ശത്രുത?? | പാസ്റ്റർ ഷാജി ആലുവിള

ഞാൻ എന്നോടെന്നപോലെ നിങ്ങൾ നിങ്ങളോടും ചോദിക്കുന്ന വസ്തു നിഷ്ഠമായ ഒരു ചോദ്യമാണ് എന്നോടെ എന്താ ഇത്ര ശത്രുത?. ജീവിതം സമ്മാനിച്ച ദുരന്തങ്ങൾ മാറാത്ത വേദനകളായി പലർക്കും, പലരിലൂടെയും . ഒരു പക്ഷെ മറക്കുവാൻ ശ്രമിച്ചാലും മാഞ്ഞുപോകാത്ത പാടുകളായി…

ലേഖനം:സംശയ വിചാരങ്ങളെ വിധിക്കരുത് | പാസ്റ്റർ ഷാജി ആലുവിള

മനുഷ്യൻ എന്നാളും സ്വാർത്ഥരാണ്. മാത്രമല്ല ഒന്നിൽ നിന്നും മറ്റൊന്നി ലേക്ക് മാറി മറിഞ്ഞു പോകുന്നവരും ആണ്. സുഖ ജീവിതത്തിന്റെ അപര്യാപ്തതയും, പുതുമയിലേക്കുള്ള പ്രയാണവും, സമാധാനം ഇല്ലാത്ത അവസ്ഥ യിലേക്ക് നമ്മെ നയിക്കും. ഒന്നിലും, ആരിലും വിശ്വാസം…

ലേഖനം:തിരിച്ചറിവോടെ പ്രമാണങ്ങളെ കാത്തു സൂക്ഷിക്കുക | പാസ്റ്റർ ഷാജി ആലുവിള

ആട്ടിൻ കൂട്ടി കളെ തമ്മിൽ ഇടിപ്പിച്ചു ചൂട് ചോര നക്കികുടിക്കുന്ന രാഷ്ട്രീയ ചെന്നായ്ക്കളെ എല്ലാ മത വിശ്വാസികളും തിരിച്ചറിടണം. ഈ കുറുക്കൻ മാർ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ മറ്റൊരു യുദ്ധഭൂമി ആക്കും ഇവിടെ. ഒരു മത ത്തിന്റെയും…

ലേഖനം:ചെന്നായ്ക്കളുടെ നടുവിലെ ആട്ടിൻകുട്ടി | പാസ്റ്റർ ഷാജി ആലുവിള

ലോക ഗതികളെ നന്നായി അവബോധം വരുത്തി ലോകത്തിലേക്ക് സുവിശേഷ ധൗത്യവുമായി ശിഷ്യന്മാരെ അയക്കുമ്പോൾ യേശു ക്രിസ്തു പറഞ്ഞു ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെ പോലെ ഞാൻ നിങ്ങളെ അയക്കുന്നു.കൂട്ടമായി നടന്നു വൻ കാട്ടിൽ വേട്ടയാടുന്ന കൗശലക്കാരൻ ആയ,കാഴ്ചയിൽ…

ചെറുചിന്ത:സ്നേഹം ജീവിതത്തിന്റെ വെണ്മ | പാസ്റ്റർ ഷാജി ആലുവിള

വാശിയും,വൈരാഗ്യവും,പകയും,പ്രതികാരവും വർധിച്ചു വരുന്ന ഒരു കാലമാണ് ഇത്‌. ആത്മീയർക്ക് പോലും ജയം എടുക്കുവാൻ കഴിയാത്ത പാപങ്ങളായി ഇത് മാറുന്നു.ദീര്ഘകാലങ്ങളായി ഇവ വെച്ചു പുലർത്തുന്ന ഒട്ടനവധി പേര് നമ്മുടെ ചുറ്റിലും ഉണ്ട്. അവസരം കിട്ടുമ്പോൾ…

ലേഖനം:ദൗത്യം മറന്ന് തമ്മിലടിക്കരുത് | പാസ്റ്റർ ഷാജി ആലുവിള

പ്രളയദുരന്തം എന്ന മഹാദൂരന്തം കേരള ജനതയെ ആകമാനമായി ദുഖത്തിൽ ആഴ്ത്തി. ജീവരക്ഷക്കായി കേണപേക്ഷിച്ചു ചിലർ, ഒരു പൊതി ചോറിനായി നെട്ടോട്ടം ഓടി മറ്റു ചിലർ,ഉടു തുണിയുമായി, കിട്ടിയ ചങ്ങാടത്തിൽ ചാടി കയറി കരപറ്റി വേറെ ചിലർ. അപ്പോഴും ഡാമുകൾ ,ഗത്യന്തരം…

ലേഖനം: “സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രർ ആക്കി” | പാസ്റ്റർ ഷാജി ആലുവിള

ശാരീരികവും മാനസികവും ആത്മീയവുമായ അടിമത്വത്തിൽ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം.ബദ്ധന്മാരെയും അടിമകളെയും ദാസ്യത്തിൽ നിന്നും ബന്ധനത്തിൽ നിന്നും വിടുവിക്കുന്നതിനോടുള്ള ബന്ധത്തിൽ ബന്ധപെടുത്തിയാണ് സ്വാതന്ത്ര്യം എന്നു പറയുന്നത്. ഭാരതത്തിന്റെ…

ലേഖനം:ആത്മാർത്ഥത ധരിച്ചു സ്നേഹത്തിൽ മുന്നേറുക !!! |പാസ്റ്റർ ഷാജി ആലുവിള

അനുഭവങ്ങൾ പലതും വേദനകൾ മാത്രം സമ്മാനിക്കുന്നതാണ്.ആഗ്രഹങ്ങൾ പലതും സഫലം ആകാതെ മനുഷ്യർ നിരാശപ്പെടുന്നു

ചെറുചിന്ത: പണമില്ലാത്തവൻ പിണം | പാസ്റ്റർ ഷാജി ആലുവിള

പണം ഇല്ലാത്തവൻ പിണം എന്നാണ് കേട്ടിട്ടുള്ളത്.അത് ഒരു അർത്ഥത്തിൽ സത്യവും തന്നെ.വേറുകൃത്യങ്ങൾ ഒന്നും ആരോടും കാണിക്കരുത് എന്ന് പഠിപ്പിക്കുന്ന നമ്മുടെ ഇടയിൽ അതിന്റെ അതിപ്രസരം കാണുമ്പോൾ കർത്താവിനും അതു സഹിക്കാൻ പറ്റുമോ ?? കാശു കൊണ്ട് കീശ…

ലേഖനം:നമുക്കും കുമ്പസാരക്കൂടോ…?? | പാസ്റ്റർ ഷാജി ആലുവിള

പാപം ഏറ്റു പറയുന്നതിനാണ് കുമ്പസാരം എന്നു പറയുന്നത്. മലയാളത്തിൽ കുമ്പസാരം എന്ന പദത്തിന് ആധുനിക പ്രയോഗത്തിൽ confession of sins, അനുതാപതോടെയുള്ള കുറ്റസമ്മതം,ഏറ്റു പറച്ചിൽ എന്നൊക്കെ അർത്ഥമുണ്ട്.ഒരു ക്രിസ്ത്യാനി മാമോദിസക്കു ശേഷം ചെയ്ത പാപങ്ങളെ…

ചെറുചിന്ത :കുമ്പസാരം ദൈവത്തോട് മാത്രം | പാസ്റ്റർ ഷാജി ആലുവിള

ദൈവത്തിന്റെ ധാർമിക നിയമങ്ങൾക്കു എതിരായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണ് പാപം. പ്രവർത്തി മാത്രമല്ല, മോശമായ ചിന്തയും പാപം ആണ്. ആരും വിശുദ്ധരല്ല. ചെയ്ത പാപം, ചിന്തിച്ച പാപം സ്വയം ഏറ്റു പറഞ്ഞു ഉപേക്ഷിക്കുകയും അതും, മറ്റൊന്ന്…