Browsing Tag

Mini M Thomas

ചെറു ചിന്ത: ഞാൻ ചുങ്കക്കാരൻ | മിനി എം. തോമസ്‌

അതിദാരുണമായ ഒരു കൊലപാതക സംഭവം കേട്ടാണ് ആ നഗരം അന്ന് ഉറക്കമുണർന്നത്. പ്രായമായ ഒരു ഭാര്യയും ഭർത്താവും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ കൊലപാതകി അവരെ കൊന്നിട്ട് കടന്നു കളഞ്ഞു. ആ വീട്ടിൽ അവർ എന്തിന് കയറിയെന്നോ എങ്ങനെ കയറിയെന്നോ ഒരു…

ചെറു ചിന്ത: ദൈവം ഉണ്ടായിരുന്നുവെങ്കിൽ | മിനി എം. തോമസ്

ഒരു കുട്ടി തന്റെ അമ്മയുടെ കൂടെ വലിയ തിരക്കുള്ള സ്ഥലത്തെത്തി. ആൾക്കൂട്ടത്തിനിടയിൽ ആ കുട്ടിയെ കാണാതായി. കുറെ തിരച്ചിലിന് ശേഷം ആ കുട്ടിയെ കണ്ടെത്തി അമ്മയുടെ അരികിൽ എത്തിച്ചപ്പോൾ, നിഷ്കളങ്കമായി ആ കുട്ടി ചോദിച്ചു "'അമ്മ എന്തിനാ എന്റെ…

ചെറു ചിന്ത: ഈ അമ്മയുടെ ഒരു കാര്യം!! | മിനി എം. തോമസ്‌

",ശ്ശോ മൊത്തം ഇരുട്ടാണെല്ലോ!! ഒരു വലിയ കിളി ആകാശത്ത് വട്ടമിട്ട് പറക്കുന്നത് നോക്കി ആസ്വദിച്ച് നിൽക്കുകയായിരുന്നു. അപ്പോൾ ദേ, ചിറകും വിരിച്ച് അമ്മ എന്നെ തള്ളി ചിറകിനുള്ളിലാക്കി. അമ്മയ്ക്ക് മാത്രം പുറത്തെ കാഴ്ചകൾ കണ്ടാൽ മതിയോ? എനിക്ക്…

ഭാവന: ചെറിയ കാര്യത്തിന്റെ വലിയ വില | മിനി എം. തോമസ്‌

"കുഞ്ഞേ, വല്ലതും തരണേ!!" ആ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങുകയാണ്. ചുക്കി ചുളിഞ്ഞ മുഖം.. കാഴ്ച മങ്ങിയ കണ്ണുകൾ.. ദാരിദ്ര്യം കൊണ്ടും വാർധക്യം കൊണ്ടും തളർന്ന ശരീരം.. പ്രതീക്ഷയോടെ ആ വൃദ്ധ മാതാവ് എല്ലാവരെയും മാറി മാറി നോക്കുന്നുണ്ട്. പക്ഷെ,…

ലേഖനം: നിനക്കു എന്നെ ഇഷ്ടമാണോ? (വാലന്റൈൻസ് സ്പെഷ്യൽ) | മിനി.എം.തോമസ്

ഫോൺവിളികളും പ്രണയ അഭ്യർത്ഥനകളും സമ്മാനങ്ങളുമായി ഒരു പ്രണയദിനം കൂടി. പ്രണയത്തിന്റെ അർത്ഥങ്ങളോ  ഭവിഷ്യത്തുകളോ ഒന്നുമോർക്കാതെ ചിലരെങ്കിലും കുരുക്കിൽ അകപ്പെടുന്ന ദിനം. കപടതയില്ലാത്ത സ്നേഹത്തെ ആദരിക്കുന്ന  എല്ലാവർക്കും എന്റെ പ്രണയദിനാശംസകൾ. ഇത്…

ലേഖനം:അവസാന തുള്ളി രക്തവും | മിനി എം തോമസ്

നടക്കുവാൻ തുടങ്ങിയിട്ട് കുറെ നേരമായി. "ഈ ചൂട് സഹിക്കാവുന്നതിലുമപ്പുറമാണ്. പരിചിതമല്ലാത്ത സ്ഥലം, അപരിചിതരായ ആളുകൾ. മരിക്കാറായി കിടക്കുന്ന എന്റെ കുഞ്ഞിന്റെ തേങ്ങലുകൾ കാതുകളിൽ എങ്ങും അലയടിക്കുന്നു. ഒരു വൈദ്യനെ തിരക്കിയുള്ള നടപ്പാണ്. പലരും…

ലേഖനം:ഒരു ‘തേപ്പ്’ കഥ | മിനി എം തോമസ്

അവന്റെ നോട്ടം അവളിൽ തന്നെയായിരുന്നു. ജാതിയോ മതമോ ദേശമോ ഒന്നും അവൻ തിരക്കിയില്ല. ആദ്യകാഴ്ചയിൽ തോന്നിയ കൗതുകം ഒരു പ്രണയമായി അവനിൽ വളർന്നു. സ്വന്തനാട്ടിൽ തിരിച്ചെത്തിയ ശിംശോന്റെ മനസ്സ് മുഴുവൻ താൻ കണ്ട സുന്ദരിയായ പെൺകുട്ടിയെ കുറിച്ചായിരുന്നു.…

ലേഖനം:” ഒരു ഭരണി എണ്ണ മാത്രം” | മിനി എം തോമസ്

ശവസംസ്‌കാര ചടങ്ങുകൾ ഏറെക്കുറെ അവസാനിച്ചു.. യാത്ര പറഞ്ഞ് ഓരോരുത്തരായി വിട വാങ്ങി.. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ മുറിയ്ക്കുള്ളിൽ കയറി.. കരഞ്ഞും വിശന്നും തളർന്നുറങ്ങുന്ന തന്റെ മക്കളെ ചേർത്ത് പിടിച്ചു അവൾ കിടന്നു. ഇന്നലെ വരെ…

ലേഖനം:നീ എന്തായിതീരും?? | മിനി എം തോമസ്

പത്താം ക്ലാസ്സിൽ ഫുൾ A+ നേടിയ വിദ്യാർത്ഥിയെ നോക്കി എല്ലാവരും അഭിമാനത്തോടെ പറഞ്ഞു: "ഇവൻ ഭാവിയിൽ സ്വപനങ്ങളെ നെടിയെടുക്കും." പന്ത്രണ്ടാം ക്ലാസ്സിൽ പരാജിതനായ കുട്ടിയെ നോക്കി എല്ലാവരും ചോദിച്ചു: "ഇവൻ ഇനി എന്താകും?". രോഗിയായി കിടക്കുന്ന…