Browsing Tag

Kraisthava Ezhuthupura

ബിബ്ലിക്കയുടെ മലയാളം നൂതന പരിഭാഷ ബൈബിള്‍ ആപ്പ്

NIV ബൈബിള്‍ പ്രസാധകരായ ബിബ്ലിക്കയുടെ മലയാളം നൂതന പരിഭാഷ ഓഡിയോ ബൈബിള്‍ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്കു ദൈവവചനം വായിക്കുവാനും, ഓഡിയോ ബൈബിൾ ശ്രവിക്കുവാനും, ഗോസ്പൽ ഫിലിംസ് കാണുവാനും സാധിക്കും.

ലേഖനം: എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു

മനസുള്ളവൻ, കൊടുക്കുന്നു എന്നീ വേദപുസ്തക പദങ്ങൾ കേൾക്കുമ്പോൾ ഒരു വേള നമ്മിൽ ആദ്യമുണ്ടാകുന്ന ചിന്തകൾ കരുണ ഉള്ള ദൈവത്തെ കുറിച്ചും അവിടുത്തെ ആർദ്രതയുള്ള പ്രവർത്തികളെ കുറിച്ചുമായിരിക്കും. കൃപ ചെയ്‍വാൻ എനിക്കു മനസ്സുള്ളവനോടു ഞാൻ കൃപ ചെയ്യും;…

ക്രൈസ്തവ എഴുത്തുപുര – ശ്രദ്ധ സംയുക്ത നേതൃത്വത്തിൽ 2 ഭവന നിർമ്മാണം പൂർത്തിയായി

ഇടുക്കി: ക്രൈസ്തവ എഴുത്തുപുരയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ശ്രദ്ധയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ തിരുമൂലപുരത്തും ഇടുക്കി ജില്ലയിലെ ചെറുതോണിയിലും രണ്ട് ഭവനങ്ങൾ പുന:ർനിർമ്മിച്ചു നൽകി. പ്രളയത്തോടനുബന്ധിച്ച് പൂർണ്ണമായും ഭവനങ്ങൾ തകർന്ന…

തിരുവല്ല: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എക്സൽ സോഷ്യൽ അവയർനെസ് മീഡീയയും ക്രൈസ്തവ എഴുത്തുപുരയും കേഫ ടിവിയും സംയുക്തമായി ജൂൺ 26 ബുധനാഴ്ച ഓൺലൈൻ ബൈബിൾ ക്വിസ് സംഘടിപ്പിക്കുന്നു. വേദപുസ്തകത്തിൽ ലഹരിയുടെ ദൂഷ്യവശങ്ങൾ…

എതിരില്ലാതെ ഏ. ജി.ആലപ്പുഴ സൗത്ത് സെക്ഷൻ

പള്ളിപ്പാട്: അസംബ്ലീസ് ഓഫ് ഗോഡ് ആലപ്പുഴ സൗത്ത്‌ സെക്ഷൻ തെരഞ്ഞെടുപ്പ് പള്ളിപ്പാട് അസംബ്ലീസ് ഓഫ് ഗോഡ് വർഷിപ്പ് സെന്ററിൽ വെച്ചു ഇന്ന് (20/6/19) വൈകിട്ട് 3 മണിക്ക് നടന്നു. എതിർപ്പുകൾ ഇല്ലാതെ പാസ്റ്റർ ബെഞ്ചിമിൻ ബാബുവിനെ അടുത്ത രണ്ടു…

ദോഹ ബെഥേൽ എ.ജി സഭയിൽ സംഗീത സായാഹ്നവും ബൈബിൾ ക്വിസ്സും

ദോഹ: ബെഥേൽ എ.ജി സഭയിൽ ജൂൺ 20ന്(വ്യാഴം) വൈകിട്ട് 7.30 PM നു പുത്രികാ സംഘടനയായ ക്രൈസ്റ്റ് അംബാസിഡർസ് ന്റെ നേതൃത്വത്തിൽ സംഗീത സായാഹ്നവും ബൈബിൾ ക്വിസ്സും നടത്തപ്പെടുന്നു. അനുഗ്രഹീതരായ ആത്മിക സംഗീത ശ്രുശൂഷകരായ പാസ്റ്റർ ജോബിൻ എലീശാ ,…

ലേഖനം: യേശുവിനും സക്കായിക്കും ഇടയിൽ…

നഷ്ട്ടപ്പെടുത്തികൊണ്ടുള്ള സക്കായിയുടെ ആത്മീകതയെ നൂതന ദൈവശാത്ര മാപിനി കൊണ്ടളന്നാൽ തിരസ്ക്കരിക്കപ്പെടാൻ ഇടയുണ്ട്!! കാട്ടത്തിയുടെ മുകളിൽ വച്ച് തന്നെ സ്വാധീനിച്ച ദൈവശാത്രം - അത് ക്രിസ്തുവിനെ മുന്നിൽ നിർത്തി ഇനിയും ഭൂസ്വത്തുക്കൾ തന്റെ പേരിൽ…

മലയാളം ഗോസ്പൽ ഫിലിംസ് ഗ്ലോബൽ പ്രീമിയർ പ്രദർശനം കേഫാ ടി.വി.യിൽ

ജൂണ്  10 മുതൽ വൈകിട്ട് 9  മണിക്ക് കേഫാ ടി.വി.യിൽ പ്രക്ഷേപണം ആരംഭിക്കുന്നു. ക്രൈസ്തവ എഴുത്തുപുരയുടെ  ഫേസ്ബുക് പേജിലും, കേഫാ ടി.വിയുടെ യൂട്യൂബ് ചാനലിലും ഈ പ്രോഗ്രാം ലഭ്യമാകും. കൂടാതെ പഴയ അദ്ധ്യായങ്ങള്‍ക്കായി http://bit.ly/MalGospelFilms…

നാസിക്കിൽ ബാങ്ക് കവർച്ച: മലയാളി യുവാവ് വെടിയേറ്റു മരിച്ചു

മുംബൈ: ഐ.പി.സി മാവേലിക്കര അറുന്നൂറ്റിമംഗലം സഭാംഗം മുറിവായ്ക്കര ബ്ലസ് ഭവനത്തിൽ സാജു സാമുവേൽ (29) നാസിക്കിൽ കൊള്ള സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ 11ന് നാസിക്കിലെ മുത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റാണ്…

സ്പെഷ്യൽ ബൈബിൾ ക്ലാസ്സ്‌ തിരുവല്ലയിൽ

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ദൈവിക രോഗശാന്തി ശുശ്രൂഷയും ജൂലൈ 1 മുതൽ 3 വരെ തിരുവല്ല പുഷ്പഗിരി റോഡിലുള്ള റ്റിപിഎം ആരാധന ഹാളിൽ നടക്കും. ദിവസവും വൈകിട്ട് 5.45ന്…

രൂക്ഷമായ പൊടിക്കാറ്റ് : ഡൽഹി വിമാനത്താവളം അടച്ചു

ന്യൂഡൽഹി ∙ രൂക്ഷമായ പൊടിക്കാറ്റ് മൂലം ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളം അടച്ചു. ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കാഴ്ച മറയ്ക്കുന്ന തരത്തിലാണു പൊടിക്കാറ്റ് വീശുന്നത്. കാറ്റ് രൂക്ഷമായതോടെ ചൂടിനു കുറവുണ്ട്. ബുധനാഴ്ച വൈകിട്ട് 6.30ന് 40 ഡിഗ്രി…

ചെറുകഥ : “ഉറക്കം…”

നശിച്ച ഉറക്കം!. ഒന്നുകൂടി ശ്രമിച്ചു നോക്കാം. കണ്ണെക്കെ ഒന്നു തിരുമി എന്നിട്ട് മുമ്പിലത്തെപ്പോലെ തല നിവർത്തി ഇരിപ്പുറപ്പിച്ചു. സമയം എതാണ്ട് 12.45 ആയി. ശെടാ ഇനി സഭാ യോഗം തീരാൻ എതാണ്ട് 15  മിനിറ്റുകള്‍ കൂടി വേണമല്ലോ. വീണ്ടു കണ്ണിൽ…

ആശ്വാസമായി ദോഹ മെട്രോ ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കുന്നു

ദോഹ: ദോഹ മെട്രോ റെഡ് ലൈന്‍ സൌത്ത് (Doha Metro Red Line South) ബുധനാഴ്ച (2019 മെയ്‌ 8) പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഖത്തര്‍ ഗതാഗത-വാര്‍ത്താവിനിമയകാര്യ മന്ത്രാലയം അറിയിച്ചു. അല്‍ ഖസ്സര്‍ മുതല്‍ അല്‍ വക്ര വരെയാണ് റെഡ് ലൈന്‍ സൌത്ത്…