ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന് നവനേതൃത്വം
ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ 2021-2022 വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ഇവാ. ഗ്രെയ്സൺ സണ്ണി (പ്രസിഡന്റ്), ബ്രദർ. വിൽസൺ സാമുവേൽ (വൈസ് പ്രസിഡന്റ്- പ്രൊജക്ട്സ് ), ബ്രദർ. സാം മാത്യു (വൈസ് പ്രസിഡന്റ്- മീഡിയ : Scroll / For Him), ബ്രദർ. സെയ്ൻ മാത്യു ( സെക്രട്ടറി), ബ്രദർ. റോണി ജോർജ് (ജോയിന്റ് സെക്രട്ടറി), ബ്രദർ. പ്രെയ്സൺ തോമസ് (ട്രെഷറർ),
ബ്രദർ. ജെഫ്രി കൊച്ചികുഴിയിൽ (ഇംഗ്ലീഷ് കോർഡിനേറ്റർ), പാസ്റ്റർ. ഷിനു തോമസ് (ഇവാഞ്ചലിസം), പാസ്റ്റർ ചാർളി ജോസഫ് (ശ്രദ്ധ), ബ്രദർ.സജു യോഹന്നാൻ (അപ്പർ റൂം) എന്നിവരെ കൂടാതെ പാസ്റ്റർ. സിജോ ജോസഫ്, ബ്രദർ. ബിജോയ് കോശി, ഇവാ. ജിജി കുരുവിള എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.



- Advertisement -

Comments are closed.