Browsing Tag

Kraisthav Ezhuthupura

അനുസ്മരണം: സഹോദരിന്മാർക്ക് മാതൃകയായി ശുശ്രൂഷയിലും ജീവിതത്തിലും വ്യത്യസ്തത പുലർത്തിയ സിസ്റ്റർ…

വർഷിപ്പ് ലീഡറും ഗാനരചയിതാവുമായ ബ്ലെസൻ മേമനയുടെയും വേർഡ് മിഷ്ണറിയായ ജോൺസൻ മേമനയുടെയും പ്രത്യാശ നാട്ടിൽ ചേർക്കപ്പെട്ട മാതാവ്, കുഞ്ഞമ്മ എബ്രഹാമിനെ പാസ്റ്റർ വർഗീസ് മത്തായി അനുസ്മരിക്കുന്നു…

ക്രൈസ്തവ എഴുത്തുപുര സലാല യൂണിറ്റ് പ്രവർത്തന ഉദ്ഘാടനം മെയ് 13ന്

സലാല: ക്രൈസ്തവ എഴുത്തുപുര പ്രവർത്തനമായ സലാല യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനം മെയ് 13 തിങ്കളാഴ്ച നടക്കും. സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്ന ഉദ്ഘാടനമീറ്റിംഗ് ഇന്ത്യൻ സമയം വൈകിട്ട് 9 30നാണ് ആരംഭിക്കുന്നത്. ക്രൈസ്തവ എഴുത്തുപുര ജനറൽ ജോയിന്റ്…

നമുക്ക് ചുറ്റും: വീണ്ടും ലജ്ജിച്ച് തല കുനിച്ച് രാജ്യം

മണിപ്പൂരിൽ 22 ഉം 24 ഉം വയസ്സ് പ്രായമുള്ള രണ്ട് യുവതികളെ പരസ്യമായി നഗ്നരാക്കി നടത്തുകയും കൂട്ട ബലാൽത്സംഗം ചെയ്യുകയും ചെയ്ത ആ നീചമായ പ്രവൃത്തി ഡിജിറ്റൽ ഇന്ത്യ എന്നറിയപ്പെടുന്ന ഭാരതത്തിൽ നടന്നുവെന്ന് കേൾക്കുമ്പോൾ ലെജ്ജിച്ചു തലക്കുനിക്കുന്നു.…

ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്റർ പുന:സംഘടിപ്പിച്ചു

കുവൈറ്റ്‌: കെ. ഇ കുവൈറ്റ്‌ ചാപ്റ്ററിന്‍റെ വാർഷിക പൊതു യോഗത്തിൽ പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ഭരണസമതിയെ പുന:സംഘടിപ്പിച്ചു. പ്രസിഡന്റായി ബ്രദര്‍ ബിനു ഡാനിയേല്‍, വൈസ് പ്രസിഡന്റായി ബ്രദര്‍ ലിനു വര്‍ഗ്ഗീസ്, സെക്രട്ടറിയായി ബ്രദര്‍ ഷൈജു…

വധുവിനെ ആവശ്യമുണ്ട്

സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ്, 33 വയസ്സ് (25 /01/ 88 ), 5 ‘7 h, MBA (Coventry University London). ഇപ്പോൾ ദുബായ് അമേരിക്കൻ കമ്പനിയിൽ മാർക്കറ്റിംഗ് മാനേജർ ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന്…

‘എക്സോഡസ് 2020’ കൺവൻഷൻ ഇന്ന് ആരംഭിക്കും

കുവൈറ്റ്: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ 'എക്സോഡസ് 2020' കൺവൻഷൻ ഇന്ന് ആരംഭിക്കും. ക്രൈസ്തവ എഴുത്തുപുര ജനറല്‍ പ്രസിഡന്റ്‌ പാ. ജെ. പി. വെണ്ണിക്കുളം യോഗം ഉദ്ഘാടനം ചെയ്യും. ഇന്ന് മുതല്‍ നവംബര്‍ 4 വരെയുള്ള തീയതികളിൽ…

ഉപന്യാസം: ബൈബിൾ അടിസ്ഥാനത്തിൽ മഹാമാരിയോടുള്ള വിശ്വാസികളുടെ പ്രതികരണം | ഒലിവ് റെജി, ഹരിദ്വാര്‍

ഉപന്യാസ വിഷയം: ബൈബിൾ അടിസ്ഥാനത്തിൽ മഹാമാരിയോടുള്ള വിശ്വാസികളുടെ പ്രതികരണം | ഒലിവ് റെജി, ഹരിദ്വാര്‍. ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ നടത്തിയ ഉപന്യാസ മത്സരത്തിന്റെ രണ്ടാം സ്ഥാനം

കവിത: ഗത്ശമൻ | സുനില്‍ വര്‍ഗ്ഗിസ്, ബംഗ്ലൂര്‍

കവിത ഗത്ശമൻ ഗത്ശമനയിൽ നിന്ന് കാൽവരിയിലേക്കുള്ള ദൂരം സ്നേഹമാകുന്നു. തൃഷ്ണ പേറിയലയുന്ന പിശറൻ കാറ്റുകൾ. ഇരുൾ കൂമ്പി നിൽക്കവേ ഉയരങ്ങളിലേക്ക് നീളുന്ന തളർന്ന കണ്ണുകൾ.. ഗത്ശമന നിയോഗത്തെ…

ലേഖനം:സത്യ ഉപദേശത്തിൽ നിലനിൽക്കുക | ജെ പി വെണ്ണിക്കുളം

ക്രിസ്തീയ സഭയുടെ ഉപദേശ സംബന്ധമായ വിഷയങ്ങളെക്കുറിച്ചു ഒന്നാം നൂറ്റാണ്ടുമുതലെ ചർച്ചകൾ നടക്കുന്നുണ്ട്. യേശുവിന്റെ കാലത്തും അപ്പോസ്തലന്മാരുടെ കാലത്തും അന്നത്തെ ജനങ്ങളെ വചനത്തിൽ ഉറപ്പിച്ച ചരിത്രം നാം കാണുന്നു. പരിശുദ്ധാത്മ നിറവിൽ ശുശ്രുഷിച്ച…

സി ഇ എം ഗുജറാത്ത് സെന്ററിന് പുതിയ നേതൃത്വം

ഗുജറാത്ത്: സി ഇ എം ഗുജറാത്ത് സെന്റർ 2019-21 വർഷത്തെ ഭാരവാഹികളായി പാസ്റ്റർ ജെ പി വെണ്ണിക്കുളം (പ്രസിഡന്റ്), പാസ്റ്റർ മനോജ് കുമാർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ റോബിൻ തോമസ് (സെക്രട്ടറി), ബ്രദർ റോഷൻ ജേക്കബ് (ജോ. സെക്രട്ടറി), ബ്രദർ ബെഞ്ചമിൻ മാത്യു…

ക്രിസ്തുവിന്റെ ശുശ്രൂഷ മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള നിരപ്പിന്റെ ശുശ്രൂഷ: പാസ്റ്റർ എം റ്റി…

കൊട്ടാരക്കര: മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള നിരപ്പിന്റെ ശുശ്രൂഷക്കായിയാണ് ക്രിസ്തുവിനെ പിതാവ് ഈ ഭൂമിയിലേക്ക് അയച്ചത് എന്ന് റ്റിപിഎം ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്. റ്റിപിഎം കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷന്റെ നാലാംദിനം രാത്രി…