‘എക്സോഡസ് 2020’ കൺവൻഷൻ ഇന്ന് ആരംഭിക്കും

കുവൈറ്റ്: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ ‘എക്സോഡസ് 2020’ കൺവൻഷൻ ഇന്ന് ആരംഭിക്കും.
ക്രൈസ്തവ എഴുത്തുപുര ജനറല്‍ പ്രസിഡന്റ്‌ പാ. ജെ. പി. വെണ്ണിക്കുളം യോഗം ഉദ്ഘാടനം ചെയ്യും.
ഇന്ന് മുതല്‍ നവംബര്‍ 4 വരെയുള്ള തീയതികളിൽ എല്ലാ ദിവസവും രാത്രി 6.30 പിഎം മുതൽ സൂം അപ്ലിക്കേഷനില്‍ നടക്കും.

ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്ററിന്‍റെ ഉപദേശകസമിതി അംഗമായ പാസ്റ്റർ സാം പള്ളം ആദ്യ ദിനത്തില്‍
മുഖ്യ സന്ദേശം നല്‍കും. പാസ്റ്റർ ജോസ് ഫിലിപ്പ്, പാസ്റ്റർ സന്തോഷ്‌ തോമസ്‌ എന്നിവര്‍ തുടര്‍ന്നുള്ള ദിനങ്ങളില്‍
വചനത്തില്‍ നിന്നും ശുശ്രുഷിക്കും. കുവൈറ്റ്‌ ചാപ്റ്റര്‍ കൊയര്‍ ആരാധനയ്ക്ക് നേതൃത്വം നൽകും.
( Meeting ID: 953 949 6010, Passcode: KE2020Kwt)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading