ഹ്യുസ്റ്റൺ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന്റെ കൺവൻഷൻ നാളെ ആഗസ്റ്റ് 15 ന്

KE International News Desk

ഹ്യുസ്റ്റൺ: ഹ്യുസ്റ്റൺ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന്റെ ഏകദിന കൺവൻഷൻ ആഗസ്റ്റ് 15, 6:30 PM ന് ഹ്യുസ്റ്റൺ ചർച്ച് ഓഫ് ഗോഡിൽ വച്ച് നടത്തപ്പെടുന്നു. സുപ്രസിദ്ധ സുവിശേഷ പ്രഭാഷകൻ ഇവാ. സാജു ജോൺ മാത്യു മുഖ്യ സന്ദേശം നൽകുന്നു. HPF /HYPF കൊയർ ആരാധനയ്ക്ക് നേതൃത്വം കൊടുക്കുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ഏകദേശം ഒരു വർഷമായി മുടങ്ങിയ നേരിട്ടുള്ള കൂട്ടായ്മ പുനരാരംഭിക്കുന്നതിൽ ദൈവത്തിനു നന്ദി കരേറ്റുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.