‘എക്സോഡസ് 2021’ കൺവൻഷൻ കുവൈറ്റില്‍

കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ചെയ്‌സ് ജോസഫ്, പാസ്റ്റർ കെ. ജെ മാത്യു, ഡോ. സിനി ജോയ്സ് എന്നിവര്‍ മുഖ്യ സന്ദേശം നല്‍കുന്നു.

കുവൈറ്റ്: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 മുതല്‍ 27 വരെയുള്ള തിയ്യതികളിൽ ‘എക്സോഡസ് 2021’ കൺവൻഷൻ എല്ലാ ദിവസവും വൈകിട്ട് 6.30 പിഎം മുതൽ 9 പിഎം വരെ (ഇന്ത്യന്‍ സമയം രാത്രി 9 പിഎം മുതല്‍ 11.30 പിഎം വരെ) സൂം അപ്ലിക്കേഷനില്‍ നടക്കും.

post watermark60x60

കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ചെയ്‌സ് ജോസഫ്, പാസ്റ്റർ കെ. ജെ മാത്യു, ഡോ. സിനി ജോയ്സ് എന്നിവര്‍ മുഖ്യ സന്ദേശം നൽകുന്ന യോഗത്തില്‍ ക്രൈസ്തവ എഴുത്തുപുര ചാപ്റ്റര്‍ കൊയര്‍ ആരാധനയ്ക്ക് നേതൃത്വം നൽകും. ( Meeting ID: 953 949 6010, Passcode: 1234)

-ADVERTISEMENT-

You might also like