Browsing Tag

JP Vennikulam

ഇന്നത്തെ ചിന്ത : അത്യുന്നതങ്ങളിൽ മഹത്വം ഭൂമിലുള്ളവർക്കു സമാധാനം : ജെ. പി വെണ്ണിക്കുളം

ലൂക്കോസ് 2:13,14 പെട്ടെന്നു സ്വർഗ്ഗീയസൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി. “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു. സ്വർഗീയ സംഘവും ദൂതന്മാരും ദൈവത്തെ പുകഴ്ത്തി…

ഇന്നത്തെ ചിന്ത : മറിയ ദൈവത്തിന്റെ കൃപ ലഭിച്ചവൾ | ജെ. പി വെണ്ണിക്കുളം

സർവലോകത്തിന്റെയും രക്ഷകനായ യേശുവിനു ജന്മം നൽകുവാൻ മറിയയ്ക്കു സാധിച്ചത് ദൈവത്തിന്റെ കൃപ ലഭിച്ചത് കൊണ്ടു മാത്രമാണ്. അനേകർക്ക് ലഭിക്കാതിരുന്ന ഭാഗ്യമാണ് അവൾക്കു ലഭിച്ചത്. അതിനാൽ തന്നെ മറിയയും എല്ലാവരാലും ശ്രദ്ധിക്കപ്പെടുന്നവളായി. പ്രിയരെ,…

ഇന്നത്തെ ചിന്ത : ദരിദ്രർക്കായി ധർമ്മശേഖരം | ജെ. പി വെണ്ണിക്കുളം

ആത്മീയ വിഷയങ്ങളിൽ മാത്രമല്ല ഭൗതീക കാര്യങ്ങളിലും ഒരു ക്രിസ്തു വിശ്വാസി ഉത്സുകനായിരിക്കണം. അന്ത്യോക്യയിൽ നിന്നാണ് യെരൂശലേമിൽ ഉള്ളവർക്ക് ആദ്യം സഹായം ലഭിക്കുന്നത്. ആ സഹായത്താൽ അവർ പ്രവർത്തനം ആരംഭിച്ചു. അർഹതയുള്ളവരെ സഹായിക്കുവാൻ ലഭിക്കുന്ന…

ഇന്നത്തെ ചിന്ത : നുകത്തിന്റെ കീഴിൽ ദാസന്മാർ? | ജെ. പി വെണ്ണിക്കുളം

അടിമകളെയാണ് നുകത്തിന്റെ കീഴിലെ ദാസന്മാർ എന്നു തിമൊഥെയോസിന്റെ ലേഖനത്തിൽ വായിക്കുന്നത്‌. ഒരുവൻ ക്രിസ്തുവിലായാൽ അവൻ എല്ലാ അർത്ഥത്തിലും ക്രിസ്തുവിനു അടിമയാണ്. അടിമകൾ യജമാനൻമാരോടും യജമാനന്മാർ അടിമകളോടും മാന്യമായി മാത്രമേ ഇടപെടാവൂ. ഇതു…

ഇന്നത്തെ ചിന്ത : ആത്മാവിനെ അനുസരിച്ച് നടക്കാം | ജെ. പി വെണ്ണിക്കുളം

ഗലാത്യർ 5:25 ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക. സ്വാതന്ത്ര്യം കൊതിക്കുന്ന ഒരാൾക്ക് എങ്ങനെ വേണമെങ്കിലും നടക്കാൻ കഴിയും. വേണ്ടിവന്നാൽ വിലക്കുകളെ പോലും ലംഘിക്കാം. പിന്നീട് ചെന്നു ചാടുന്നതു…

ഇന്നത്തെ ചിന്ത : ജനം യേശുവിനെ രാജാവാക്കാൻ തുടങ്ങിയപ്പോൾ | ജെ. പി വെണ്ണിക്കുളം

ജനം പ്രതീക്ഷിച്ചത് യേശു ഒരു രാഷ്ട്രത്തിന്റെ രാജാവാകും എന്നായിരുന്നു. ശിഷ്യന്മാരും അങ്ങനെ ചിന്തിച്ചു. എന്നാൽ യേശുവിനെ സംബന്ധിച്ചിടത്തോളം ഇതൊന്നും തന്റെ വിഷയമേയല്ലായിരുന്നു. എന്റെ രാജ്യം ഐഹികമല്ല എന്നാണ് യേശു പറഞ്ഞത്. മാത്രമല്ല, ഇതൊന്നും…

ഇന്നത്തെ ചിന്ത : ആത്മീയ ശൈശവം | ജെ. പി വെണ്ണിക്കുളം

എബ്രായർ 5:13 പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ. 5:14 കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു. ആത്മീയ സത്യങ്ങൾ…

ഇന്നത്തെ ചിന്ത : ദൈവത്തോട് ചേരുവാൻ വാഞ്ജ വേണം | ജെ.പി വെണ്ണിക്കുളം

മാൻ നീർത്തോടിനുവേണ്ടി ദാഹിക്കുന്നതുപോലെ മനുഷ്യഹൃദയം ദൈവത്തെക്കുറിച്ചുള്ള അന്വേഷണത്തിലും താത്പര്യത്തിലും ആയിരിക്കണം. അവന്റെ ഹൃദയം എപ്പോഴും ദൈവത്തെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കണം. ഈ ലോകത്തിനു പിന്നാലെ മാത്രം ലക്ഷ്യം വയ്ക്കുന്നവർക്കു…

ഇന്നത്തെ ചിന്ത : കണ്ണുനീരിന്റെ അപ്പം | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 80:5 നീ അവർക്കു കണ്ണുനീരിന്റെ അപ്പം തിന്മാൻ കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീർ അവർക്കു കുടിപ്പാനും കൊടുത്തിരിക്കുന്നു. ഇസ്രായേൽ ജനത്തോടുള്ള ബന്ധത്തിൽ അവരുടെ അനുഭവമാണ് ഇവിടെ കാണുന്ന വാക്യം. മരുഭൂമിയിൽ കഷ്ടതയായിരുന്നു…

ഇന്നത്തെ ചിന്ത : കാണാതെ സ്തോത്രം ചെയ്യുന്നു | ജെ. പി വെണ്ണിക്കുളം

കൊലൊസ്സ്യർ 1:4 ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കയിൽ എപ്പോഴും വാക്യം 5: നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു…

ഇന്നത്തെ ചിന്ത : ആശ്വസിപ്പിക്കേണ്ടവർ ദോഷം ചെയ്തപ്പോൾ…| ജെ. പി വെണ്ണിക്കുളം

ഇയ്യോബിന്റെ കഷ്ടതയിൽ അവനെ ആശ്വസിപ്പിക്കാൻ വന്ന മൂന്നു സ്നേഹിതർ അവനെ ആശ്വസിപ്പിക്കുന്നതിനു പകരം വേദനപ്പെടുത്താനാണ് ശ്രമിച്ചത്. 7 ദിവസത്തെ അവരുടെ മൗനം ഗുണത്തെക്കാൾ ദോഷമാണ് ചെയ്തത്. അതു ഇയ്യോബിൽ മാനസിക സംഘർഷം ഉളവാക്കാൻ കാരണമായി. പ്രിയരെ,…

ഇന്നത്തെ ചിന്ത : വഴക്കുണ്ടാക്കുന്നവൻ | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 16:28 വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. കൂട്ടുകാരെ തമ്മിൽ ഭിന്നിപ്പിക്കുവാൻ ഏഷണിക്കാരന് കഴിവുണ്ട്. നിസ്സാര കാര്യം പറഞ്ഞായിരിക്കും അവൻ ഭിന്നത ഉണ്ടാക്കുന്നത്. ഇവർക്ക്…

ഇന്നത്തെ ചിന്ത : ജീവനായ ക്രിസ്തു വെളിപ്പെടും | ജെ. പി വെണ്ണിക്കുളം

ഒരു ക്രിസ്തുവിശ്വാസിയുടെ പ്രത്യാശയാണ് കർത്താവ് വീണ്ടും വരും എന്നത്. മാത്രമല്ല, അവൻ വരുമ്പോൾ ഓരോ വിശ്വാസിയും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും. അവിടുത്തെ പ്രത്യക്ഷതയിൽ നാം അവനോടൊപ്പമായിരിക്കുമെന്നതിൽ കവിഞ്ഞു എന്തു സന്തോഷമാണ് വേണ്ടത്.…

ഇന്നത്തെ ചിന്ത : വല്ല വിധേനയും പുനരുഥാനം പ്രാപിക്കുക | ജെ. പി വെണ്ണിക്കുളം

ലോകം കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും വലിയ ശക്തിയുടെ പ്രവർത്തനമാണ് പുനരുഥാനത്തിന്റെ ശക്തി. അതിനെ തടയാൻ ശ്രമിച്ച ശക്തികളെപ്പോലും പരാജയപ്പെടുത്തിയാണ് യേശു ഉയർത്തെഴുന്നേറ്റത്. പ്രിയരെ, ക്രിസ്തുവിന്റെ പുനരുഥാനത്തോട് ഏകീഭവിക്കുന്നവരാകാം. അതിന്…

ഇന്നത്തെ ചിന്ത : വാഗ്ദാനം ചെയ്തതിനെ അയക്കുന്നവൻ | ജെ. പി വെണ്ണിക്കുളം

യോഹന്നാൻ 16:7 എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും. വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനെ കാര്യസ്ഥനായി തനിക്കു…