ഇന്നത്തെ ചിന്ത : ജനം യേശുവിനെ രാജാവാക്കാൻ തുടങ്ങിയപ്പോൾ | ജെ. പി വെണ്ണിക്കുളം

ജനം പ്രതീക്ഷിച്ചത് യേശു ഒരു രാഷ്ട്രത്തിന്റെ രാജാവാകും എന്നായിരുന്നു. ശിഷ്യന്മാരും അങ്ങനെ ചിന്തിച്ചു. എന്നാൽ യേശുവിനെ സംബന്ധിച്ചിടത്തോളം ഇതൊന്നും തന്റെ വിഷയമേയല്ലായിരുന്നു. എന്റെ രാജ്യം ഐഹികമല്ല എന്നാണ് യേശു പറഞ്ഞത്. മാത്രമല്ല, ഇതൊന്നും കാര്യമാക്കാതെ യേശു പ്രാർഥനയ്ക്കായി മലയിൽ പോയി. ഇവിടെയാണ് യേശുവിന്റെ മനോഭാവം ശ്രദ്ധിക്കേണ്ടതു. ഇന്ന് കസേരയ്ക്കു വേണ്ടി അനേകർ ഓടുമ്പോൾ അതൊന്നും വേണ്ട എന്നു വച്ച കർത്താവ് ഒരു മാതൃകയാണ്.

Download Our Android App | iOS App

ധ്യാനം: യോഹന്നാൻ 6
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...