ഇന്നത്തെ ചിന്ത : മറിയ ദൈവത്തിന്റെ കൃപ ലഭിച്ചവൾ | ജെ. പി വെണ്ണിക്കുളം

സർവലോകത്തിന്റെയും രക്ഷകനായ യേശുവിനു ജന്മം നൽകുവാൻ മറിയയ്ക്കു സാധിച്ചത് ദൈവത്തിന്റെ കൃപ ലഭിച്ചത് കൊണ്ടു മാത്രമാണ്. അനേകർക്ക് ലഭിക്കാതിരുന്ന ഭാഗ്യമാണ് അവൾക്കു ലഭിച്ചത്. അതിനാൽ തന്നെ മറിയയും എല്ലാവരാലും ശ്രദ്ധിക്കപ്പെടുന്നവളായി. പ്രിയരെ, ദൈവത്തിന്റെ കൃപാകടാക്ഷം നമുക്കും ആവശ്യമാണ്. അതു നമ്മെത്തന്നെ വ്യത്യസ്തരാക്കിത്തീർക്കും സംശയമില്ല.

post watermark60x60

ധ്യാനം: ലൂക്കോസ് 1
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like