ഇന്നത്തെ ചിന്ത : വാഗ്ദാനം ചെയ്തതിനെ അയക്കുന്നവൻ | ജെ. പി വെണ്ണിക്കുളം

യോഹന്നാൻ 16:7
എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.

Download Our Android App | iOS App

വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനെ കാര്യസ്ഥനായി തനിക്കു പകരം ഭൂമിയിലേക്ക് അയയ്ക്കുമെന്ന് യേശു പറഞ്ഞു. അവൻ വന്നു കഴിഞ്ഞാൽ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധം വരുത്തുമെന്നും യേശു പറഞ്ഞു. വാഗ്ദാനം ചെയ്തപോലെ പെന്തെക്കോസ്തു നാളിൽ അവൻ വരികയും ചെയ്തുവല്ലോ (അപ്പൊ.പ്ര.2:1).

post watermark60x60

ധ്യാനം: ലൂക്കോസ് 24
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...