ഇന്നത്തെ ചിന്ത : ദൈവത്തോട് ചേരുവാൻ വാഞ്ജ വേണം | ജെ.പി വെണ്ണിക്കുളം

മാൻ നീർത്തോടിനുവേണ്ടി ദാഹിക്കുന്നതുപോലെ മനുഷ്യഹൃദയം ദൈവത്തെക്കുറിച്ചുള്ള അന്വേഷണത്തിലും താത്പര്യത്തിലും ആയിരിക്കണം. അവന്റെ ഹൃദയം എപ്പോഴും ദൈവത്തെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കണം. ഈ ലോകത്തിനു പിന്നാലെ മാത്രം ലക്ഷ്യം വയ്ക്കുന്നവർക്കു ഇതിനൊന്നും സമയവും താത്പര്യവും കാണില്ല. പക്ഷെ ഒരു ഭക്തന്റെ ആഗ്രഹം എപ്പോഴും ദൈവത്തിലായിരിക്കട്ടെ.

post watermark60x60

ധ്യാനം: സങ്കീർത്തനങ്ങൾ 42
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like