ഇന്നത്തെ ചിന്ത : വല്ല വിധേനയും പുനരുഥാനം പ്രാപിക്കുക | ജെ. പി വെണ്ണിക്കുളം

ലോകം കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും വലിയ ശക്തിയുടെ പ്രവർത്തനമാണ് പുനരുഥാനത്തിന്റെ ശക്തി. അതിനെ തടയാൻ ശ്രമിച്ച ശക്തികളെപ്പോലും പരാജയപ്പെടുത്തിയാണ് യേശു ഉയർത്തെഴുന്നേറ്റത്. പ്രിയരെ, ക്രിസ്തുവിന്റെ പുനരുഥാനത്തോട് ഏകീഭവിക്കുന്നവരാകാം. അതിന് എല്ലാവർക്കും സാധിക്കട്ടെ.

Download Our Android App | iOS App

ധ്യാനം: ഫിലിപ്യർ 3
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...