ഇന്നത്തെ ചിന്ത : നുകത്തിന്റെ കീഴിൽ ദാസന്മാർ? | ജെ. പി വെണ്ണിക്കുളം

അടിമകളെയാണ് നുകത്തിന്റെ കീഴിലെ ദാസന്മാർ എന്നു തിമൊഥെയോസിന്റെ ലേഖനത്തിൽ വായിക്കുന്നത്‌. ഒരുവൻ ക്രിസ്തുവിലായാൽ അവൻ എല്ലാ അർത്ഥത്തിലും ക്രിസ്തുവിനു അടിമയാണ്. അടിമകൾ യജമാനൻമാരോടും യജമാനന്മാർ അടിമകളോടും മാന്യമായി മാത്രമേ ഇടപെടാവൂ. ഇതു പാലിക്കപ്പെടേണ്ടത് തന്നെയാണ്.

Download Our Android App | iOS App

ധ്യാനം: 1 തിമൊഥെയോസ് 6
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...