ഇന്നത്തെ ചിന്ത : ജീവനായ ക്രിസ്തു വെളിപ്പെടും | ജെ. പി വെണ്ണിക്കുളം

ഒരു ക്രിസ്തുവിശ്വാസിയുടെ പ്രത്യാശയാണ് കർത്താവ് വീണ്ടും വരും എന്നത്. മാത്രമല്ല, അവൻ വരുമ്പോൾ ഓരോ വിശ്വാസിയും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും. അവിടുത്തെ പ്രത്യക്ഷതയിൽ നാം അവനോടൊപ്പമായിരിക്കുമെന്നതിൽ കവിഞ്ഞു എന്തു സന്തോഷമാണ് വേണ്ടത്.

ധ്യാനം: കൊലോസ്യർ 3
ജെ പി വെണ്ണിക്കുളം

-Advertisement-

You might also like
Comments
Loading...