Browsing Tag

JP Vennikulam

ഇന്നത്തെ ചിന്ത : ആർപ്പിട്ടാൽ മതിൽ വീഴുമോ? ജെ. പി വെണ്ണിക്കുളം

യരീഹോ മതിലിന്റെ വീഴ്ച ഒരു അത്ഭുതമാണ്. 20 അടി വണ്ണമുണ്ടായിരുന്നു എന്നു പറയപ്പെടുന്ന ഈ മതിൽ വീണത് വിശ്വസിക്കുക മാനുഷിക ബുദ്ധിയിൽ അസാധ്യം. എന്നാൽ ദൈവം പറഞ്ഞതുപോലെ ജനം ആർപ്പുവിളിച്ചപ്പോൾ അതു സംഭവിച്ചു. പ്രിയരെ, ദൈവവാക്കു കേട്ടു വിശ്വസിച്ചു…

ഇന്നത്തെ ചിന്ത : പൊതുവിലുള്ള രക്ഷ | ജെ. പി വെണ്ണിക്കുളം

യൂദാ 1:3 പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നുവേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു…

ഇന്നത്തെ ചിന്ത : ദൈവസ്നേഹത്തെക്കുറിച്ചു അജ്ഞത നടിക്കുന്നവർ |ജെ. പി വെണ്ണിക്കുളം

പ്രവാസാനന്തര കാലത്തെ പ്രവാചകന്മാരിൽ ഒരാളാണ് മലാഖി. ഇക്കാലത്തെ യിസ്രായേൽ ജനത്തിന്റെ ദുഷ്ടതയും കപടഭക്തിയും അവിശ്വസ്തതയും തുടങ്ങി ബഹുവിധ പാപങ്ങളെക്കുറിച്ചു താൻ പ്രവചിച്ചു. ഈ കാലത്തു യിസ്രായേൽ ദൈവത്തിന്റെ മഹാസ്നേഹത്തെ സംശയിച്ചിരുന്നു. എന്നാൽ…

ഇന്നത്തെ ചിന്ത : പിതാവിന്റെ മടിയിൽ | ജെ. പി വെണ്ണിക്കുളം

അത്യുന്നതമായ ദൈവീക സാമീപ്യത്തിന്റെ ഇടമാണ് പിതാവിന്റെ മടി. അതു സ്നേഹത്തിന്റെയും പരിലാളനയുടെയും സംസർഗ്ഗത്തിന്റെയും ഇടമാണ്. ഇതു പദവിയുടെയും ഭദ്രതയുടെയും സ്ഥാനം കൂടിയാണ്. പുത്രന്റെ സ്ഥാനം ഇവിടെയാണെന്നു വചനം നമ്മെ പഠിപ്പിക്കുന്നു. അതിനാൽ അവനിൽ…

ഇന്നത്തെ ചിന്ത : സാക്ഷികളുടെ മുൻപിലുള്ള നല്ല സ്വീകാര്യം | ജെ. പി വെണ്ണിക്കുളം

1 തിമൊഥെയൊസ് 6:12 വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ. പൗലോസ് തിമൊഥെയോസിനെക്കുറിച്ചു പറയുന്ന ഭാഗമാണിത്. തിമൊഥെയോസ് അറിഞ്ഞ…

ഇന്നത്തെ ചിന്ത : ബലാൽക്കാരികൾ പിടിച്ചടക്കുന്ന സ്വർഗ്ഗരാജ്യം | ജെ. പി വെണ്ണിക്കുളം

മത്തായി 11:12 യോഹന്നാൻസ്നാപകന്റെ നാളുകൾമുതൽ ഇന്നേവരെ സ്വർഗ്ഗരാജ്യത്തെ ബലാൽക്കാരം ചെയ്യുന്നു; ബലാൽക്കാരികൾ അതിനെ പിടിച്ചടക്കുന്നു. സ്വർഗ്ഗരാജ്യ പ്രവേശനം ഉത്സാഹികൾക്കുള്ളതാണ്. ബലാൽക്കാരികൾ എന്നതിന് ബലം പ്രയോഗിക്കുന്നവർ, ഉത്സാഹികൾ എന്നൊക്കെ…

എഡിറ്റോറിയൽ: വൈവിധ്യങ്ങളിൽ തിളങ്ങുന്ന സ്വാതന്ത്ര്യം | ജെ പി വെണ്ണിക്കുളം

ഇൻഡ്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ആർക്കും ഏതു മതത്തിലും വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട് (Article 25 says "all persons are equally entitled to freedom of conscience and the right…

ഇന്നത്തെ ചിന്ത : വിശ്വാസത്താൽ വീണ യരീഹോം മതിൽ | ജെ. പി വെണ്ണിക്കുളം

എബ്രായർ 11:30 വിശ്വാസത്താൽ അവർ ഏഴു ദിവസം ചുറ്റിനടന്നപ്പോൾ യെരീഹോമതിൽ ഇടിഞ്ഞുവീണു. ചെങ്കടൽ സംഭവത്തിനു ശേഷം നാല്പതു വർഷം കഴിഞ്ഞാണ് യരിഹോവിലെ സംഭവം. ഇവിടെ ഒരു യുദ്ധവും നടക്കാതെയാണ് ഒരു പട്ടണം പിടിച്ചടക്കിയത്. അതും തികച്ചും വിശ്വാസത്താൽ.…

ഇന്നത്തെ ചിന്ത : മുഖ സന്തോഷത്തിലും വലുത് ഹൃദയ സന്തോഷം | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 4:7 ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു. ഹൃദയത്തിൽ ദൈവ സാന്നിധ്യം ഉള്ളവർക്ക് സമാധാനമുണ്ടാകും. ലോകത്തിൽ ലഭിക്കുന്ന സമൃദ്ധിയേക്കാൾ ഒരു ഭക്തന് ദൈവത്തിലുള്ള…

ഇന്നത്തെ ചിന്ത : ആത്മാവിന്റെ വിശുദ്ധീകരണം | ജെ. പി വെണ്ണിക്കുളം

ക്രിസ്തീയ ജീവിതം പരിശുദ്ധാത്മ ജീവിതമായിരിക്കണം. ദൈവത്തെക്കുറിച്ചുള്ള ദാഹമുള്ളവർക്കു മാത്രമേ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള താത്പര്യം ഉണ്ടാവുകയുള്ളൂ. അവൻ പാപത്തെക്കുറിച്ച് ബോധ്യം വരുത്തുക മാത്രമല്ല, പാപക്ഷമയ്ക്കുള്ള ഇടം കാണിച്ചു തരുകയും…

ഇന്നത്തെ ചിന്ത : സകലതും ചവറ് | ജെ. പി വെണ്ണിക്കുളം

ഫിലിപ്പിയർ 3:11 അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നുവച്ചും ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.…

ഇന്നത്തെ ചിന്ത : കൂട്ടായ്മയിലെ ദൃഢത | ജെ. പി വെണ്ണിക്കുളം

കാന്തനും കാന്തയും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തെ സൂചിപ്പിക്കുന്നതാണ് ഉത്തമഗീതം. ക്രിസ്തുവും സഭയും തമ്മിലുള്ള കൂട്ടായ്മയ്ക്ക് ഇതു നിഴലാണ്. അവരുടെ ബന്ധത്തിന് തടസ്സം വരുത്തുന്നതൊന്നും യരൂശലേം പുത്രിമാർ ചെയ്യരുതെന്ന് അവരോടു ആവശ്യപ്പെടുന്നതായി…

ഇന്നത്തെ ചിന്ത : ജനനത്തിനു മുൻപേ ശുശ്രൂഷയ്ക്കായി കണ്ടവൻ | ജെ. പി വെണ്ണിക്കുളം

പ്രവാചക ശുശ്രൂഷയ്ക്കായി യിരെമ്യാവിനെ ദൈവം, അവന്റെ ജനനത്തിനു മുന്നേ കണ്ടിരുന്നു. ഏകദേശം 20 വയസുള്ളപ്പോൾ ദൈവത്തിൽ നിന്നുള്ള നിയോഗം ലഭിച്ചു. താൻ ഒരു ബാലനാണെന്നും ഈ ശുശ്രൂഷയ്ക്ക് താൻ പ്രാപ്തനല്ല എന്നും മനസിലാക്കി ദൈവത്തോട് പറഞ്ഞപ്പോൾ, ഞാൻ…

ഇന്നത്തെ ചിന്ത : ബേൽ വണങ്ങുന്നു നെബോ കുനിയുന്നു യഹോവ ചുമക്കുന്നു | ജെ. പി വെണ്ണിക്കുളം

യെശയ്യാ 46:4 നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും. ബാബിലോണിലെ ദേവന്മാരാണ് ബേലും നെബോയും. യുദ്ധത്തിൽ തോറ്റോടുന്ന ബാബിലോണ്യർ…

ഇന്നത്തെ ചിന്ത : ലോകത്തിലെ ധനവാന്മാർ | ജെ. പി വെണ്ണിക്കുളം

സമ്പത്തിന് എബ്രായ ഭാഷയിൽ ഭാരമുള്ളത് എന്നർഥമുണ്ട്. ഒരർഥത്തിൽ പറഞ്ഞാൽ സമ്പത്തു ഒരു ഭാരം തന്നെയാണ്. സമ്പാദിക്കുന്നതും കരുതി വയ്ക്കുന്നതും എല്ലാം അങ്ങനെ തന്നെ. അതിനൊരു വശീകരണ ശക്തി തന്നെയുണ്ട്. എന്നാൽ പ്രിയരെ, സ്വർഗത്തിൽ നിക്ഷേപിക്കുന്നതാണ്…