ഇന്നത്തെ ചിന്ത : പൊതുവിലുള്ള രക്ഷ | ജെ. പി വെണ്ണിക്കുളം

യൂദാ 1:3
പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നുവേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി.

post watermark60x60

യൂദാ തന്റെ ലേഖനത്തിൽ എഴുതാൻ ആഗ്രഹിച്ച വിഷയമാണ് ‘പൊതുവിലുള്ള രക്ഷ’ എന്ന വിഷയം. യഹൂദനും യവനനും ഒരുപോലെ അംഗീകരിക്കുന്ന സന്ദേശമാണ് ക്രിസ്തുവിന്റെ സന്ദേശം. ഈ രക്ഷയും അതിൽ അടങ്ങിയിരിക്കുന്ന വിശ്വാസവും വിശ്വാസികൾക്ക് ഒരിക്കലായി ഭരമേല്പിച്ചിരിക്കുന്നവയാണ്. അതിനാൽ തന്നെ ഇത് മനുഷ്യ നിർമ്മിതമല്ല എന്നു ഓർക്കുക.

ധ്യാനം: യൂദാ 1
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like