ഇന്നത്തെ ചിന്ത : പിതാവിന്റെ മടിയിൽ | ജെ. പി വെണ്ണിക്കുളം

അത്യുന്നതമായ ദൈവീക സാമീപ്യത്തിന്റെ ഇടമാണ് പിതാവിന്റെ മടി. അതു സ്നേഹത്തിന്റെയും പരിലാളനയുടെയും സംസർഗ്ഗത്തിന്റെയും ഇടമാണ്. ഇതു പദവിയുടെയും ഭദ്രതയുടെയും സ്ഥാനം കൂടിയാണ്. പുത്രന്റെ സ്ഥാനം ഇവിടെയാണെന്നു വചനം നമ്മെ പഠിപ്പിക്കുന്നു. അതിനാൽ അവനിൽ ആശ്രയിക്കുന്നവർക്കും ഇതു അനുഭവിക്കാനാകും.

post watermark60x60

ധ്യാനം: യോഹന്നാൻ 1:18
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like