ഇന്നത്തെ ചിന്ത : വിശ്വാസത്താൽ വീണ യരീഹോം മതിൽ | ജെ. പി വെണ്ണിക്കുളം

എബ്രായർ 11:30
വിശ്വാസത്താൽ അവർ ഏഴു ദിവസം ചുറ്റിനടന്നപ്പോൾ യെരീഹോമതിൽ ഇടിഞ്ഞുവീണു.

post watermark60x60

ചെങ്കടൽ സംഭവത്തിനു ശേഷം നാല്പതു വർഷം കഴിഞ്ഞാണ് യരിഹോവിലെ സംഭവം. ഇവിടെ ഒരു യുദ്ധവും നടക്കാതെയാണ് ഒരു പട്ടണം പിടിച്ചടക്കിയത്. അതും തികച്ചും വിശ്വാസത്താൽ. പ്രിയരെ, വിശ്വാസത്താൽ സംഭവിക്കാത്തതായി ഒന്നുമില്ല.

ധ്യാനം: എബ്രായർ 11:30
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like