Download Our Android App | iOS App
ഫിലിപ്പിയർ 3:11
അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നുവച്ചും ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.

ക്രിസ്തുവിനു വേണ്ടി ലോകത്തിന്റെ പ്രൗഢികളെല്ലാം വേണ്ടന്ന് വച്ച വ്യക്തിയാണ് പൗലോസ്. തനിക്കു ലാഭമെന്ന് തോന്നിയതെല്ലാം ചേതം എന്നെണ്ണി. തന്റെ ഈ മനോഭാവം ഇന്നും ഒരു വെല്ലുവിളി തന്നെയാണ്. അന്ന് താൻ ഉപേക്ഷിച്ചതിനെ ഇന്ന് പലരും ശ്രേഷ്ഠം എന്നു വിചാരിക്കുന്നു!
ധ്യാനം: ഫിലിപ്യർ 3
ജെ പി വെണ്ണിക്കുളം