ഇന്നത്തെ ചിന്ത : ദൈവസ്നേഹത്തെക്കുറിച്ചു അജ്ഞത നടിക്കുന്നവർ |ജെ. പി വെണ്ണിക്കുളം

പ്രവാസാനന്തര കാലത്തെ പ്രവാചകന്മാരിൽ ഒരാളാണ് മലാഖി. ഇക്കാലത്തെ യിസ്രായേൽ ജനത്തിന്റെ ദുഷ്ടതയും കപടഭക്തിയും അവിശ്വസ്തതയും തുടങ്ങി ബഹുവിധ പാപങ്ങളെക്കുറിച്ചു താൻ പ്രവചിച്ചു. ഈ കാലത്തു യിസ്രായേൽ ദൈവത്തിന്റെ മഹാസ്നേഹത്തെ സംശയിച്ചിരുന്നു. എന്നാൽ ദൈവം ഏശാവിനെ വെറുക്കുകയും യാക്കോബിനെ സ്നേഹിക്കുകയും ചെയ്തതിന്റെ കാരണം ദൈവം വെളിപ്പെടുത്തി. പ്രിയരെ, ഏശാവിനെക്കാൾ യാക്കോബിന് ഉന്നതമായ ദൈവീക ദർശനമുണ്ടായിരുന്നത് അവനെ വ്യത്യസ്തനാക്കിയതുപോലെ നമുക്കും വ്യത്യസ്തരാകാം., ദൈവസ്നേഹത്തെ രുചിച്ചറിയാം.

Download Our Android App | iOS App

ധ്യാനം : മലാഖി 1
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...