ഇന്നത്തെ ചിന്ത : ബലാൽക്കാരികൾ പിടിച്ചടക്കുന്ന സ്വർഗ്ഗരാജ്യം | ജെ. പി വെണ്ണിക്കുളം

മത്തായി 11:12 യോഹന്നാൻസ്നാപകന്റെ നാളുകൾമുതൽ ഇന്നേവരെ സ്വർഗ്ഗരാജ്യത്തെ ബലാൽക്കാരം ചെയ്യുന്നു; ബലാൽക്കാരികൾ അതിനെ പിടിച്ചടക്കുന്നു.

post watermark60x60

സ്വർഗ്ഗരാജ്യ പ്രവേശനം ഉത്സാഹികൾക്കുള്ളതാണ്. ബലാൽക്കാരികൾ എന്നതിന് ബലം പ്രയോഗിക്കുന്നവർ, ഉത്സാഹികൾ എന്നൊക്കെ അർത്ഥമുണ്ട്. പ്രവേശനം ഇടുക്കു വാതിലിലൂടെ മാത്രമെന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോൾ അകത്തു കടക്കാൻ ഒരു പോരാട്ടം തന്നെ വേണം. ഇതിന് കായിക ശേഷിയല്ല ആവശ്യം, ആത്മാവിൽ ബലപ്പെടുക തന്നെ വേണം.

ധ്യാനം: മത്തായി 11:12
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like