ഇന്നത്തെ ചിന്ത : മുഖ സന്തോഷത്തിലും വലുത് ഹൃദയ സന്തോഷം | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 4:7
ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.

post watermark60x60

ഹൃദയത്തിൽ ദൈവ സാന്നിധ്യം ഉള്ളവർക്ക് സമാധാനമുണ്ടാകും. ലോകത്തിൽ ലഭിക്കുന്ന സമൃദ്ധിയേക്കാൾ ഒരു ഭക്തന് ദൈവത്തിലുള്ള അല്പം ധാരാളം. അവർക്കു മറ്റൊന്നിന്നെക്കുറിച്ചും വിചാരപ്പെടേണ്ട വരില്ല. പ്രിയരെ, മുഖ സന്തോഷത്തേക്കാൾ ഹൃദയ സന്തോഷത്താൽ അവിടുന്നു നമ്മെ നിറയ്ക്കട്ടെ.

ധ്യാനം: സങ്കീർത്തനങ്ങൾ 4:7
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like