ലേഖനം: ഒരു അഗ്നിജ്വാല പോലെ | ബിജോ മാത്യു പാണത്തൂർ
ജ്വലനം ഒരു പ്രക്രിയ ആണ്. ജ്വലനം ആരംഭിക്കുകയും തീനാളങ്ങൾ ശക്തി പ്രാപിച്ച് ഉയരുകയും ഇന്ധനമാകപ്പെട്ട വസ്തുവിനെ പൂർണ്ണമായും വിഴുങ്ങുകയും ചെയ്യുന്നു. അഗ്നി നാമ്പുകൾ ബലത്തോടെ ഉയർന്നാൽ പിന്നെ ഒരു ജീവിക്കും ധൈര്യത്തോടെ തീ യുടെ അരികിൽ നിൽക്കാൻ…