Browsing Category
NEWS
309
നൈജീരിയയിൽ 17 ക്രൈസ്തവർ തീവ്രവാദികളാൽ കൊല്ലപ്പെട്ടു
നൈജീരിയയിലെ കടുനയിൽ 17 ക്രൈസ്തവർ ഇസ്ലാമിക് തീവ്രവാദികളാൽ കൊല്ലപ്പെട്ടു. വർഷങ്ങളായി തീവ്രവാദികൾ ക്രിസ്ത്യൻ സമൂഹങ്ങളെ…
അമേരിക്കയിൽ മൂന്ന് വർഷത്തിനിടെ ആക്രമണത്തിന് ഇരയായത് 301 ക്രൈസ്‌തവ ദൈവാലയങ്ങൾ
വാഷിംഗ്ടൺ ഡി.സി: 2020 മേയ് മുതൽ ഇതുവരെയുള്ള മൂന്ന് വർഷത്തിനിടയിൽ അമേരിക്കയിൽ ഉടനീളം 301 കത്തോലിക്കാ ദൈവാലയങ്ങൾ…
ക്രൈസ്തവ മതം സ്വീകരിച്ച ഗോത്ര വിഭാഗങ്ങൾക്ക് ഉയർന്ന സാമൂഹ്യ നിലവാരമെന്ന് പഠനം
കൊൽക്കത്ത: ക്രൈസ്തവ മതം സ്വീകരിച്ച തൃശൂരിന് താഴേക്കുള്ള ദക്ഷിണ കേരളത്തിലെ ഗോത്ര വിഭാഗങ്ങൾ ഉന്നത…
‘അതാ കാണുന്നു കാൽവരിയിൽ’; ക്രിസ്തീയ ഭക്തിഗാനം മാർച്ച് 20 ന് പുറത്തിറക്കും
ബഹ്‌റൈൻ: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങൾ നടത്തുന്ന റാഫ ഇന്റർനാഷണൽ മിനിസ്ട്രിയുടെ എറ്റവും പുതിയ…
പാസ്റ്റർ റ്റി സി കോശി (79) അക്കരെ നാട്ടിൽ
റാന്നി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മുൻ ശുശ്രൂഷകനും കാട്ടത്താനി സഭാംഗവുമായ പാസ്റ്റർ പാസ്റ്റർ റ്റി സി കോശി (79)…
ട്രിവാൻഡ്രം ബിബ്ലിക്കൽ സെമിനാരി 21-മത് ഗ്രാഡുവേഷൻ സർവീസ് മാർച്ച് 18ന്
തിരുവനന്തപുരം : ട്രിവാൻഡ്രം ബിബ്ളിക്കൽ സെമിനാരിയുടെ 21-മത് ബിരുദദാന സർവീസ് മാർച്ച് 18 ശനിയാഴ്ച രാവിലെ പത്തു മണി…
പീഡിപ്പിച്ചതായും നിർബന്ധിത മതംമാറ്റം…
ചെന്നൈ: കത്തോലിക്കാ വൈദികനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ…
മറിയാമ്മ (സാലി) സജി (57) അക്കരെ നാട്ടിൽ
തിരുവല്ല: പുല്ലാട് പുന്നമൂട്ടിൽ ഹൗസിൽ സജി പി എബ്രഹാമിന്റെ ഭാര്യ മറിയാമ്മ (സാലി) സജി (57) നിത്യതയിൽ ചേർക്കപ്പെട്ടു.…
ഫേബമോൾ (12) അക്കരെ നാട്ടിൽ
മാവേലിക്കര: അബുദാബി ശാരോൺ ഫെല്ലോഷിപ്പ് സഭയുടെ സഹശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജോസ് മാത്യുവിന്റെ മകൾ ഫേബ (12)…
ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷന് പുതിയ നേതൃത്വം
ദോഹ: ഖത്തറിലെ മലയാളി പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ QMPC (Qatar Malayalee Pentecostal Congregation) പുതിയ ഭരണ…
ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ കുമളി സെന്റർ കൺവൻഷൻ ഏപ്രിൽ 13 മുതൽ
പാസ്റ്റർ ഷിബു. കെ. തോമസ്
(പബ്ലിസിറ്റി കൺവീനർ )
ഏ ജി കായംകുളം സെക്ഷൻ കൺവൻഷൻ ഏപ്രിൽ 13 മുതൽ
വാർത്ത : പ്രസ്റ്റിൻ പി ജേക്കബ്(പബ്ലിസിറ്റി കൺവീനർ)
തുരുത്തിക്കാട് ബി എ എം കോളേജ് റിട്ട. സൂപ്രണ്ട് മാമൂട്ടിൽ എം.എം സാമുവേൽ…
തുരുത്തിക്കാട്: ബി.എ.എം കോളജ് റിട്ട. സൂപ്രണ്ട് മാമ്മൂട്ടിൽ എം.എം. സാമുവേൽ (82) ഗുജറാത്തിൽ അന്തരിച്ചു. സംസ്കാരം…
ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്റർ വാർഷിക കൺവൻഷന് അനുഗ്രഹിത സമാപ്തി
കോൾചെസ്റ്റർ / (യു.കെ): ക്രൈസ്‌തവ എഴുത്തുപുര യു.കെ ചാപ്‌റ്ററും കോൾചെസ്റ്റർ ശാരോൻ ഫെലോഷിപ്പ് ചർച്ചും ചേർന്നൊരുക്കിയ…
‘ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നത് തെറ്റല്ല’; ഹർജി തള്ളി സുപ്രീംകോടതി
ന്യൂഡൽഹി: മൃഗങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും ഭക്ഷണത്തിന് വേണ്ടി ലബോറട്ടറികളിൽ ഉൽപ്പാദിപ്പിക്കുന്ന…