യു.കെയിലെ പ്രിസ്റ്റൺ ന്യൂ ലൈഫ് ചർച്ചിന്റെ ‘വർഷിപ്പ് നൈറ്റ്’ നവംബർ 11 ന്
പ്രിസ്റ്റൺ: ന്യൂ ലൈഫ് ചർച്ചിന്റെ നേതൃത്വത്തിൽ നവംബർ 11 ബുധനാഴ്ച്ച വൈകുന്നേരം 5.30 ന് പ്രിസ്റ്റണിലെ ക്രോസ് ഗേറ്റ് ചർച്ചിൽ വെച്ച് ‘റെഡീം’ (Redeem) സുവിശേഷ സംഗീത പ്രോഗ്രാം നടക്കും.

പാസ്റ്റർ ഇമ്മാനുവൽ കെ. ബി സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഇൻമംബാക്റ്റ് ടീം യുവജനങ്ങൾക്കായുള്ള നിരവധി പ്രോഗ്രാമുകളും അവതരിപ്പിക്കും.

- Advertisement -

Comments are closed.