യു.കെ നോർവിച്ച്, ന്യൂമാർക്കറ്റ് നഗരങ്ങളിൽ നവംബർ. 17നും,18 നും ഡോ.കെ.മുരളീധർ പ്രസംഗിക്കുന്നു

ലണ്ടൻ: സയൺ പെന്തക്കോസ്ത് ചർച്ച്, നോർവിച്ച് & ന്യൂമാർക്കറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ‘റിവൈവ് ആൻഡ് റീച്ച്’ എന്ന പേരിൽ പ്രത്യേക ഉണർവ്വ് യോഗങ്ങൾ സംഘടിപ്പിക്കുന്നു.

News Middle Advt Banner

പ്രമുഖ ക്രൈസ്തവ പ്രഭാഷകനും, ഐ.സി.പി.എഫ്. പ്രസിഡന്റും, ട്രൈബൽ മിഷൻ ജനറൽ സെക്രട്ടറിയുമായ ഡോ. കെ. മുരളീധർ(Cardiologist) ആണ് യോഗങ്ങളിൽ മുഖ്യാതിഥിയായി ദൈവവചനം ശുശ്രൂഷിക്കുന്നത്. ചർച്ചകളുടെ

ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കുന്നതാണ്.

ന്യൂമാർക്കറ്റിൽ ചൊവ്വാഴ്ച, 2026 നവംബർ 17 വൈകിട്ട് 7:30 മുതൽ 9:30 വരെയും Red Lodge Sports Pavilion (Hundred Acre Way, Red Lodge IP28 8FQ) ഹാളിലും, നോർവിച്ചിൽ ബുധനാഴ്ച, 2026 നവംബർ 18 വൈകിട്ട് 7:30 മുതൽ 9:30 വരെ Antingham Gospel (Norwich, NR7 9TA ) ഹാളിലും ആണ് പ്രോഗ്രാമുകൾ നടക്കുക.

ട്രൈബൽ മിഷൻ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ബ്രദർ ബേബി മാത്യുവും സംബന്ധിക്കുന്നു. പാസ്റ്റർ ബ്ലസ്സൻ നൈനാൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading