ഷാർജ ഏ.ജി ബൈബിൾ സ്റ്റഡി ഇന്ന്

ഷാർജ: ഷാർജ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ നേതൃത്വത്തിൽ 2023 ജൂലൈ 12 ബുധനാഴ്ച വൈകിട്ട് യുഎഇ സമയം 8 30 മുതൽ 9 30 വരെ പരിശുദ്ധാത്മാഭിഷേകവും അതിന്റെ ആവശ്യകതയും എന്ന വിഷയത്തെ ആസ്പദമാക്കി സൂം പ്ലാറ്റ്ഫോമിലൂടെ ബൈബിൾ സ്റ്റഡി നടക്കും. പാസ്റ്റർ പ്രഭ ടി തങ്കച്ചൻ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഈ മീറ്റിങ്ങിന് പാസ്റ്റർ പി ഡി ജോയിക്കുട്ടി, ബ്രദർ ടോം എം ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.