റ്റി.പി.എം മുഖത്തല: സുവിശേഷ പ്രസംഗം ജൂലൈ 23, 24 തീയതികളിൽ

മുഖത്തല: ദി പെന്തെക്കൊസ്ത് മിഷൻ മുഖത്തല (കൊട്ടാരക്കര സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ജൂലൈ 23, 24 തീയതികളിൽ വൈകിട്ട് 5.45 ന് മുഖത്തല ഇ എസ് ഐ ജംഗ്ഷനിലുള്ള അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗത്തിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.