ശോശാമ്മ സാം (വൽസാ സാം-50) അക്കരെ നാട്ടിൽ

ഡൽഹി: ഐ.പി.സി. ദിൽഷാദ് ഗാർഡൻ സഭാംഗവും സാം തോമസിന്റെ (ബിനു) സഹധർമ്മിണിയുമായ ശോശാമ്മ സാം (വൽസാ സാം-50) ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നവംബർ 11 ബുധനാഴ്ച രാവിലെ 8ന് ഐ.പി.സി. ദിൽഷാദ് ഗാർഡൻ സഭയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കുശേഷം 9ന് ഡൽഹിയിലെ സെന്റ്. തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ (St. Thomas Christian Cemetery, Institutional Area, Tughlakabad, Delhi – 110062) നടക്കും. മക്കൾ: ജോയൽ സാം, ജോഷ് സാം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading